''പൗള്‍ട്രി ഇന്‍ഡ്യ എക്സ്പോ 2024' നവംബര്‍ 27 മുതല്‍ ഹൈദ്രാബാദില്‍
18-November-2024
കൊല്ലം ജില്ലാ കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴില്‍ 2006ല്‍ സ്ഥാപിതമായ ഈ ആശുപത്രി, പ്രതിദിനം 2,000ത്തിലധികം രോഗികളെ ഒപിഡിയില്‍ പരിചരിക്കുന്നു.
മനുഷ്യന് സുഖകരമായി ജീവിച്ചിരിക്കാന്‍, ആരോഗ്യമുള്ള വൃക്കകള്‍ കൂടിയേ തീരു. വൃക്കകള്‍ക്ക് കാര്യമായ എന്തെങ്കിലും തകരാറുകള്‍ ഉണ്ടായാല്‍ ഉടനെ തന്നെ ഡയാലിസിസോ വൃക്കമാറ്റിവെക്കലോ ചെയ്യേണ്ടത് അനിവാര്യമാണ്.
ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി നിരവധി ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തില്‍ സംവാദങ്ങളും, ചര്‍ച്ചകളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു.ത്രിദിന സമ്മേളനം കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്(കെ. യു.എച്ച്.എസ്) വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.
സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാക്കും. പള്‍മനോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങള്‍ കൃത്യമായ ദിവസങ്ങളില്‍ ഉണ്ടാകും. 24 മണിക്കൂര്‍ ആംബുലന്‍സ് സേവനം തുടരും.
ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന വിദഗ്ദ്ധ എന്‍ഡോവാസ്കുലര്‍ ഇന്റര്വെന്ഷനിലൂടെയാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ഒഴിവാക്കി രോഗം ഭേദമാക്കാന്‍ സാധിച്ചത്.
ആദ്യം മനസ്സിലാക്കേണ്ടത് .കൂര്‍ക്കംവലി എങ്ങനെ സംഭവിക്കുന്നുവെന്നും ശ്വാസനാളത്തിന്റെ ഘടന ഉറക്കത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ആണ്.
രാജ്യത്ത് ഇന്നലെ മാത്ര മാത്രം 1606 കൊവിഡ് കേസുകളാണ് റിപോര്‍ട്ടു ചെയ്തത്.സംസ്ഥാനത്ത് ഇ്ന്നലെ 765 കേസുകളും റിപ്പോര്‍ട്ടു ചെയ്തു
പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്.
വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപശാഖ എക്സ്ബിബി.1.16 വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളില്‍ ഉളള ഒത്തുചേരലുകള്‍ തല്ക്കാലം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നു ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്.ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍,സയന്റിഫിക്ക് അഡൈ്വസര്‍ ഡോ.രാജീവ് ജയദേവന് എന്നിവര്‍ പറഞ്ഞു.
ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി 449 കോടി രൂപയാണ് നിലവില്‍ ചെലവ് വരുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാകും ഉണ്ടാകുക. ഇറക്കുമതി ചെയ്യേണ്ടത് ഉള്‍പ്പെടെ 210 കോടി രൂപയുടെ ഉപകരണങ്ങള്‍ വേണ്ടി വരും.
അമിതമായി രക്തം നഷ്ടപ്പെടാതെ, ട്യൂമറിലേക്ക് നയിക്കുന്ന രക്തക്കുഴലുകളെ എംബോളൈസ് ചെയ്ത് ട്യൂമര്‍ നീക്കം ചെയ്യുകയായിരുന്നു
റൂബിന് ഈ ഭൂമിയില്‍ ജനിച്ചു വീണപ്പോള്‍ അവന്റെ മാതാപിതാക്കളായ രമേഷും വിജിലയും ഒരിക്കലും കരുതിയില്ല, പ്രൈമറി ഹൈപറോക്സലൂറിയ എന്ന മാരകമായ അപൂര്‍വ ജനിതക രോഗവുമായാണ് അവന് ജനിച്ചതെന്ന്.
'ജന്മനായുള്ള ഹൃദ്രോഗവുമായി വളരുക' എന്ന വിഷയത്തിലാണ് കൊച്ചിയിലെ അമൃത ഹോസ്പിറ്റല്‍ സിപോസിയം നടത്തിയത്. ദേശീയഅന്തര്‍ദേശീയ തലത്തില്‍ നിന്നുള്ള വിദഗ്ധര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍, ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍, അവ സൃഷ്ടിക്കുന്ന ഘടകങ്ങള്‍, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും.
എല്ലാ മാസവും വനിത ശിശുവികസന വകുപ്പിന്റെ സമ്പൂര്‍ണ യോഗം
ലക്ഷത്തില്‍ ഒരാളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ ശ്വാസകോശ രോഗമാണ് പ്രൈമറി ആല്‍വിയോളാര്‍ പ്രോട്ടീനോസിസ്
5ജിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ആംബുലന്‍സ്
ചെറിയ വിറയല്‍ മുതല്‍ ശരീരത്തില്‍ ഒരു കൊതുക് കടിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ വേദന കടിച്ചമര്‍ത്തേണ്ടി വരുന്ന നിസ്സഹായത വരെ ഈ രോഗത്തിന്റെ വിഭിന്ന അവസ്ഥാന്തരങ്ങളാണ്.
ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍വെച്ച് ഏറ്റവും വലിയ ഗര്‍ഭാശയമുഴ നീക്കംചെയ്യല്‍ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഹെഡ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സല്‍ട്ടന്റ്.ഡോ. ടി.നാസര്‍ പറഞ്ഞു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.48 ശതമാനവുമാണ്
തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ നടന്ന മൈക്രോവാസ്കുലാര്‍ ശസ്ത്രക്രിയയിലാണ് തമിഴ്നാട് സ്വദേശിയുടെ അറ്റുപോയ കൈപ്പത്തി തുന്നിച്ചേര്ക്കാനായത്
ഇന്ന് രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 19,681 കൊവിഡ് കേസുകളോടെ കേരളമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10,542 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
' B Aware. B Negative' എന്ന പേരിലാണ് നൂറ് ദിന ക്യാമ്പയിന് ആസ്റ്റര്‍ ലാബ്സ് തുടക്കം കുറിക്കുന്നത്.
കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുള്ള കടല്‍ക്ഷോഭവും തീരപ്രദേശ പ്രളയങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ തീരദേശവാസികളുടെ കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധനയാണ് സിഎംഎഫ്ആര്‍ഐ ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ 11,692 പുതിയ കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
രാജ്യത്തുടനീളമുള്ള ന്യൂറോ സര്ജന്മാരും വിദഗ്ധരും അണിനിരക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ തലയോട്ടിയുടെ അടിവശത്തെ ശസ്ത്രക്രിയകള്‍ നടത്തുന്നതിനാവശ്യമായ നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളും ഉയര്‍ന്ന വൈദഗ്ധ്യവും ചര്‍ച്ചാ വിഷയമാവും
അടിയന്തര സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് 24 മണിക്കൂറും എയര്‍ ആംബുലന്‍സ് സേവനങ്ങള്‍ക്കൊപ്പം ഫ് ളൈറ്റ് സ്ട്രെച്ചറുകള്‍, ലോകത്തെവിടേക്കും മെഡിക്കല്‍ എസ്കോര്‍ട്ടുകള്‍, ചികിത്സയ്ക്ക് വേണ്ടിയുള്ള വിദേശയാത്ര എന്നിവ സാധ്യമാകുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലെ ആശുപത്രികളില്‍ ചികിത്സാസേവനങ്ങള്‍ ഉറപ്പാക്കുവാനും അവസരമൊരുക്കുമെന്ന് ആസ്റ്റര്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസിന് ഫര്ഹാന് യാസിന് പറഞ്ഞു.
'വിവ കേരളം' (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കാമ്പയിന്റെ ഭാഗമായി മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് പരിശോധന നടത്തി.കൂടുതല്‍ പരിശോധന നടത്തിയത് കൊല്ലം ജില്ലയില്‍.ഗുരുതര അനീമിയ കണ്ടെത്തിയവര്‍ കൂടുതല്‍ പാലക്കാട്.സര്‍ക്കാര്‍ ലാബുകളില്‍ സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധന
ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫഌയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു.
മുന്‍ വര്‍ഷത്തേക്കാള്‍ ചൂട് കൂടുതലുള്ള സാഹചര്യത്തില്‍ പൂരത്തില്‍ പങ്കെടുക്കുന്ന വര് മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ഹൃദയം തുറക്കാതെ ഹൃദയ വാല്‍വ് തകരാറുകള്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം
ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.പ്രഭാ നിനി ഗുപ്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷം മാത്രം 354 സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിവഴി നടത്തി. ഒരു വയസിന് താഴെയുള്ള 109 കുഞ്ഞുങ്ങളും ഇതിലുണ്ട്.പദ്ധതിയില്‍ 17,256 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 10,818 പേര് ഒരു വയസിന് താഴെയുള്ളവരാണ്. ഈ വര്‍ഷം മാത്രം 1661 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് എറണാകുളം ജില്ലാ ഘടകം,കെ.ജി.എം.ഒ.എ,ഐ.ഡി.എ,കെ.ജി.ഐ.എം.ഒ.എ,കെ.ജി.എം.സി.ടി.എ,കെ.ജി.എസ്.ഡി.എ ഉള്‍പ്പെടെ 32 ഓളം മെഡിക്കല്‍ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പന്തം കൊളുത്തി പ്രകടനം നടത്തിയത്.
മുഖ്യമന്ത്രിയുടെ ഉറപ്പില്‍ നാലു മണിക്കുറിനു ശേഷം ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു
നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരും.
ആരോഗ്യ വകുപ്പില്‍ ജനറല്‍ നഴ്സിംഗ് വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ശ്രീദേവി പി., ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് വിഭാഗത്തില്‍ മികച്ച നഴ്സിനുള്ള സംസ്ഥാനതല അവാര്‍ഡ് തൃശൂര്‍ പുതുക്കാട് താലൂക്ക് ആശുപത്രി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 1 എം.സി ചന്ദ്രിക എന്നിവര്‍ക്കാണ്.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നഴ്സിംഗ് വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ സിന്ധുമോള്‍ വി. കരസ്ഥമാക്കി.
എറണാകുളം ഐ.എം.എ ഹാളില്‍ നടന്ന വിതരണ ചടങ്ങ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
കേരള ആര് ത്രൈറ്റിസ് ആന്റ് റൂമാറ്റിസം സൊസൈറ്റി, ലൂപ്പസ്ട്രസ്റ്റ് ഇന്ത്യ, ഡോ. ഷേണായ്സ് കെയര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കലൂര്‍ എം.ഇ.എസ് ഓഡിറ്റോറിയത്തില്‍ ലോക ലൂപ്പസ് ദിനാചരണം സംഘടിപ്പിച്ചു
ചിറ്റിലപ്പള്ളി സ്ക്വയറില്‍ നടന്ന പ്രോഗ്രാം ഒളിമ്പ്യന്‍ എം.ഡി വല്‍സമ്മ ഫ് ളാഗ് ഓഫ് ചെയ്തു.
അമ്മമാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്ന പരിശോധനകളും വിവിധ ടെസ്റ്റുകളും ഉള്‍പ്പെടെ 7 പാക്കേജുകളിലായാണ് 50% ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 18 വയസ്സില്‍ താഴെ പ്രായമുള്ള കാന്‍സര്‍ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ നിര്‍വ്വഹിക്കുന്നു.
എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം
നിശ്ശബ്ദനായ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥകളില്‍ പ്രധാനപ്പെട്ട ഒന്നാണ് രക്താതിമര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ എന്നത്
ക്രമം തെറ്റിയ ഹൃദയമിടിപ്പും അതിന്റെ സങ്കീര്‍ണതകളും വരുത്തുന്ന അപകടങ്ങളെപറ്റി പൊതുജനാവബോധം ആവശ്യമാണ്
ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
ആശുപത്രി ഹാളില്‍ നടന്ന ചടങ്ങില്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അജിത് കുമാര്‍ ഓങ്കോളജി തീയറ്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
സര്‍വേയിലെ ഫൈബര്‍ മീറ്റര്‍ ടെസ്റ്റിന്റെ ഭാഗമായ 69,000ല്‍പ്പരം വരുന്ന വ്യക്തികളില്‍, 69%ലേറെപ്പേരും ശുപാര്‍ശ ചെയ്യപ്പെടുന്ന പ്രതിദിന ആവശ്യകതയേക്കാള്‍ കുറഞ്ഞഅളവിലാണ് നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് കണ്ടെത്തല്‍.
താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുക. ഇതുകൂടാതെ ഫീവര്‍ വാര്‍ഡുകളും ആരംഭിക്കും.
ശ്വാസകോശ കാന്‍സര്‍ ബാധിതരാകുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള് രണ്ടിരട്ടി കൂടുതലാണ്.ശ്വാസകോശത്തെ മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങള്‍ വരെ പുകവലി കാരണം സംഭവിക്കുന്നു.
കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ സമിതി
ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത് ആറിന്റെ നേതൃത്വത്തില്‍ മിനിമലി ഇന്‍വേസീവ് എക്സിഷന്‍ ഓഫ് സ്പൈനല്‍ ട്യൂമര്‍ ശസ്ത്രക്രിയയിലൂടെയാണ് 32 കാരന്റെ നട്ടെല്ലില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തത്.
പനി നിസാരമായി കാണരുത്, ചികിത്സ തേടുക.എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ സ്വയം ചികിത്സ പാടില്ല
1984 ല്‍ സര്‍ക്കാര്‍ ഇതര മേഖലയില്‍ സ്ഥാപിതമായ ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്ക് ഇന്ന് 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ട് കൊച്ചിയിലും സമീപ ജില്ലകളിലും കൂടാതെ ലക്ഷദ്വീപിലുമടക്കം 110 ലധികം ആശുപത്രികളുടെ ആശ്രയകേന്ദ്രമാണ്.
തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. 'സിന്ദഗി' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരത്തെ രക്തദാതാക്കളെയും രക്തദാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിവിധ അസോസിയേഷനുകളെയും ആദരിച്ചു.
അത്യാഹിത വിഭാഗത്തിന്റെ ഈ വിപുലീകൃത സേവനത്തിലൂടെ രാത്രികാലങ്ങളില്‍ അടിയന്തര പരിചരണം ആവശ്യമായി വരുന്ന രോഗികള്‍ക്ക് വേഗത്തില്‍ വൈദ്യസഹായം വാഗ്ദാനം ചെയ്യുന്നു
ഇന്ത്യയിലെ ഡിജിറ്റല്‍ ഹെല്‍ത്ത് രംഗത്തെ അനന്ത സാധ്യതകള്‍ കണ്ടെത്തുന്നതിനായി സംഘടിപ്പിട്ട ദ്വിദിന സമ്മിറ്റില്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഡിജിറ്റല്‍ ഹെല്‍ത്ത് രംഗത്തെ പ്രമുഖര്‍, മേഖലയുടെ ഭാവിയും രാജ്യത്തെ ഡിജിറ്റല്‍ സേവന ദാതാക്കളുടെ അവസരങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പേഴ്സണല്‍ ആന്റ് വെല്‍നെസ് ഉല്‍പ്പന്നങ്ങള്‍ എല്ലാ ആസ്റ്റര്‍ ഫാര്‍മസികളിലും ലഭ്യമാകുമെന്ന് കോട്ടയ്ക്കലിന്റെയും ആസ്റ്ററിന്റെയും ബന്ധപ്പെട്ട അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ പത്തുദിവസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
മഴക്കാലം എത്തിയതോടെ ഡെങ്കിപ്പനി,എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ് ളുവെന്‍സ അടക്കമുള്ള വൈറല്‍ പനികള്‍, എലിപ്പനി എന്നിവ കേരളത്തില്‍ വ്യാപകരമായി
കരോട്ടിഡ് കാവേര്‍നസ് ഫിസ്റ്റുല (ഇഇഎ) എന്നറിയപ്പെടുന്ന ഈ അപൂര്‍വ രോഗാവസ്ഥയില്‍, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന കരോറ്റിഡ് ആര്‍ട്ടറീസ് എന്ന രക്തക്കുഴലുകളും കണ്ണിന്റെ പിറകിലെ ഞരമ്പുകളും തമ്മില്‍ അസാധാരണമായി കൂടിച്ചേരുകയും സ്ട്രോക്കിന് വരെ കാരണമായേക്കാം
ഡെങ്കിപ്പനി തടഞ്ഞ് നിര്‍ത്തുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണം
കൊച്ചിന് ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടേഴ്സ് ദിനാചരണവും മുതിര്‍ന്ന ഡോക്ടര്‍മാരെ ആദരിക്കലും നടത്തി
84ാം വയസിലും കര്‍മ്മ നിരതന്‍, ഊര്‍ജ്ജസ്വലന്‍. ഒരു ഡോക്ടര്‍ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തരമ ഉദാഹരണമാണ് ഡോ.സി.കെ ബാലന് എന്ന ബാലന് ഡോക്ടര്‍.
. ഡോക്ടര്‍സ് ദിനമായ ജൂലൈ ഒന്നിന് നടന്ന ചടങ്ങില്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്മാന് പദ്മശ്രീ ഡോ. ആസാദ് മൂപ്പനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഓരോ അഞ്ച് മിനുട്ടിലും മൂത്രമൊഴിക്കേണ്ട അവസ്ഥ. ഓവര്‍ ആക്ടീവ് ബ്ലാഡര്‍ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് ജോലിയും ജീവിതവും തന്നെ അവതാളത്തിലായ സ്ഥിതിയിലായിരുന്നു കാക്കനാട് സ്വദേശിയായ ഹരിഹരന്
വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരും നിര്‍ബ്ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കേണ്ടതാണ്
വൈറ്റില ജിംഖാന ക്ലബ്ബില്‍ സംഘടിപ്പിച്ച സ്ക്ലിറോഡെര്‍മ രോഗികളുടെ സംഘംഗമം ഡോ.എം.ഐ.ജുനൈദ് റഹ്മാന് ഉദ്ഘാടനം ചെയ്തു
ഇതിന് മുമ്പ് സംസ്ഥാനത്ത് അഞ്ച് പേര്‍ക്കാണ് ഈ രോഗം ബാധിച്ചത്. 2016ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടിക്ക് രോഗം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും രോഗബാധയുണ്ടായി.
യുവ ഭിന്നശേഷി അവകാശ പ്രവര്ത്തകന് ആസിം വെളിമണ്ണ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജന. സെക്രട്ടറി കരീം കാരശേരി വിശിഷ്ടാതിഥി ആയിരുന്നു
അപായ സൂചനകള്‍ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സാസഹായം ഉറപ്പാക്കുന്നത് മരണം ഒഴിവാക്കാന്‍ സഹായിക്കും
ഹൃദയ സംരക്ഷണത്തിനും, ഹൃദയ വാല്‍വ് തകരാറുകള്‍ക്കും ഏറ്റവും നൂതന ചികിത്സ തന്നെ നല്‍കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഏകോപിപ്പിച്ചാണ് 'സ്ട്രക്ച്ചറല്‍ ഹാര്‍ട്ട് ആന്‍ഡ് വാല്‍വ് സെന്റര്‍' സജ്ജമാക്കിയിട്ടുള്ളത്.
കോവി2 ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറല്‍ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നത്തിനുണ്ട്.
ഗാംബിയയിലെ ജനങ്ങള്‍ക്ക് ലോകോത്തര ചികിത്സകളും ആരോഗ്യസേവനങ്ങളും ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കൈകോര്‍ക്കുന്നത്.
അന്നനാളത്തിന് മുകളിലുള്ള ശ്വാസനാളത്തിന്റെ കോശങ്ങളില്‍ പിടിപെട്ട കാര്‍സിനോമ ഹൈപ്പോ ഫറിനക് സ് എന്ന അപൂര്‍വ്വയിനം ക്യാന്‍സര്‍ രോഗം അതീവ സങ്കീര്‍ണ്ണ ചികിത്സയിലൂടെ സുഖപ്പെടുത്തി
രോഗ നിര്‍ണയം കഴിഞ്ഞാല്‍ നൂതന ചികിത്സ ഉറപ്പാക്കുന്നതിന് പുറമേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കാലിഫോര്‍ണിയയിലെ ബദാം ബോര്‍ഡ്. 'ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിന് മുന്‍ഗണന നല്‍കുക: സമഗ്രമായ കുടുംബാരോഗ്യത്തിനുള്ള പുതിയ മന്ത്രം' എന്ന പേരില്‍ നടത്തിയ ചര്‍ച്ചയില്‍ ടെലിവിഷന്‍, ചലച്ചിത്ര നടി ഗായത്രി അരുണ്‍, ന്യൂട്രീഷനിസ്റ്റ് ആന്റ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി എന്നിവര്‍ പങ്കെടുത്തു.
ലംഗ്സ് കാന്‍സര്‍ അഥവാ ശ്വാസകോശ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ലോകത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാകുന്ന കാന്‍സറാണ് ശ്വാസകോശ അര്‍ബുദം.
'ഹോസ്പെക്സ് ഹെല്‍ത്ത് കെയര്‍ എക്സ്പോ 2023' സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ കൊച്ചി കളമശ്ശേരിയിലുള്ള സംറ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടക്കും
സര്‍ക്കോമ രോഗത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുക, പരമാവധി രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണേഷ് കുമാറും പദ്ധതിയുടെ ഭാഗമാകുന്നതെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസീന്‍ വ്യക്തമാക്കി.
ഏറ്റവും ഉപയോഗിക്കപ്പെടുന്ന ശരീരഭാഗങ്ങളില്‍ ഒന്നായ തോളിന് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഗുരുതരമാകുന്നത് വരെ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്.
മുലയൂട്ടല്‍ വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജാണ് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
കോങ്കണ്ണ് കാഴ്ച തടസ്സത്തിന് കാരണമായി തീര്‍ന്നത് മൂലം പഠനത്തില്‍ ശോഭിക്കാതെ പോയ കുട്ടികളുടെ അനുഭവങ്ങള്‍ നാം കേട്ടിട്ടുണ്ടാകാം.
ഡോക്ടര്‍ കൂടിയായ ഷാദിയയാണ് ബൈലറി അട്രേഷ്യ എന്ന രോഗം ബാധിച്ച മകള്‍ എയ്ന് അമാനിക്ക് കരള്‍ നല്‍കിയത്.
ഹൃദ്രോഗ പ്രതിരോധം, ചികിത്സ, രോഗമുക്തി എന്നിവയ്ക്കായി ആരോഗ്യമേഖല അവലംബിക്കേണ്ട നൂതന മാര്‍ഗരേഖകള്‍, സാങ്കേതികവിദ്യകള്‍, ചികിത്സാ രീതികള്‍ എന്നിവ രണ്ട് ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും
കേരളത്തില്‍ ആദ്യമായാണ് ഹൃദയം മാറ്റിവച്ച ഒരു വ്യക്തി പത്ത് വര്‍ഷം പൂര്‍ത്തിയാക്കി മുന്നോട്ടു പോകുന്നത്
ആദിവാസി മേഖലയില്‍ 15 കോടി രൂപ ചെലവില്‍ ഒരു ആശുപത്രിയും 10.5 കോടി ചിലവില്‍ 2 ആശുപത്രികളും ഉള്‍പ്പെടെ 4 പുതിയ ആയുഷ് സംയോജിത ആശുപത്രികള്‍ സജ്ജമാക്കും
ഇതുവരെ 160ഓളം പേരില്‍ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു
കൊച്ചി, ഫരീദാബാദ് അമൃത ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ത്രിദിന പരിപാടി അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ ഉദ്ഘാടനം ചെയ്തു.
ശ്രിയാനും, അദീപ്തയ്ക്കും, റൂബിനും, ഫെബിനും ഈ ഒത്തുചേരല്‍ മറക്കാന്‍ കഴിയില്ല
അമൃതയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയിലാണ് ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരളയുമായി (ലിഫോക്ക്) സഹകരിച്ച് അമൃത ആശുപത്രി കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്.
സ്റ്റീവന്സ്ജോണ്സണ് സിന്‍ഡ്രോം എന്ന അസുഖം കാരണം രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട 49 കാരിയായ സ്ത്രീയിലാണ് വിജയകരമായി സര്‍ജറി പൂര്‍ത്തിയാക്കിയത്.
വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല് കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക
213 പേരാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്
കൊവിഡിനു ശേഷം രോഗങ്ങളും മരണങ്ങളും വര്‍ധിക്കുന്നതില്‍ പഠനം വേണം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്
കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. ഹാര്‍ട്ട് ബീറ്റ്സ് എന്ന പേരില്‍ എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ പ്രഖ്യാപനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സ തേടുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രോഗികള്‍ക്കായി പ്രത്യേക ഇളവുകള്‍ ലഭ്യമാക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷത.
കേരളത്തില്‍ നിന്ന് ഈ അവാര്‍ഡ് കരസ്ഥമാക്കിയ ഏക ആശുപത്രയാണ് സുധീന്ദ്ര.
കേരളത്തില്‍, കൊറോണറി ആര്‍ട്ടറി ഡിസീസ് (സി എ ഡി) മരണങ്ങളില്‍ 40% സ്ത്രീകളില്‍ 65 വയസ്സിന് മുമ്പാണ് സംഭവിക്കുന്നത്,
ആരോഗ്യരംഗത്ത് ലോകത്തിനു മുന്നില്‍ കേരള മോഡലിന് കാരണമായത് ചെറിയ ക്ലിനിക്കുകളില്‍ ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്തിരുന്ന ഡോക്ടര്‍മാരും ചെറുകിട ആശുപത്രികളും
തനിക്ക് വാതരോഗമുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ കുത്തിയിരുന്ന ജീവിതം കളയുകയല്ല ഒരു രോഗി ചെയ്യേണ്ടത്. പറ്റുന്ന രീതിയില്‍ എല്ലാം ചെയ്യണം.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 30 മുതല്‍ 55 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ അധികമായി കണ്ടുവരുന്നത്. മാരകമായ കാരണങ്ങള്‍ ഇല്ലാത്ത (നോണ്‍ സ്പെസിഫിസിക്) നടുവേദനയാണ് സാധാരണയായി 90 ശതമാനം പേരിലും കാണപ്പെടുന്ന ലക്ഷണം.
മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയിലാണ് ഇപ്പോള്‍ എലിപ്പനി രോഗികള്‍ കൂടുതലുള്ളത്.
കൊച്ചി ഐ.എം.എ ഹൗസില്‍ നടന്ന ദിനാചരണ സമ്മേളനം ക്യാന്‍സര്‍ രോഗ വിദഗ്ദന് ഡോ.അജു മാത്യു ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ പൊതുവായ കാന്‍സറുകളിലെ പുരുഷന്മാരുടെ മരണ നിരക്ക് സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായിരുന്നു.പാന്‍ക്രിയാറ്റിക് കാന്‍സര്‍ മരണ നിരക്കിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന
50 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രി വിഭാഗത്തില്‍ കോട്ടയം, പാല മാര്‍സ്ലീവ മെഡിസിറ്റി ഒന്നാം സ്ഥാനം നേടിയപ്പോള്‍ പാലക്കാട് പി.കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.
കണയന്നൂര്‍ താലൂക്കിലെ മികച്ച ആശുപത്രി സഹകരണ സംഘത്തിനുള്ള അവാര്‍ഡ് എറണാകുളം,കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക്.
2023ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇന്ത്യ ഡയബറ്റിസ് (ICMR INDIAB) പഠനം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 10.1 കോടി കേസുകളുമായി, ആഗോളതലത്തില്‍ ഇന്ത്യ പ്രമേഹത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണെന്ന് സീസ് ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു
അപൂര്‍വമായി കണ്ടുവരുന്നതും എന്നാല്‍ ഏറെ ഗുരുതരവുമായ കാന്‍സര്‍ രോഗങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍.
ആന്‍വി സൊലുഷന്‍സ് ഹിയറിംഗ് ക്ലിനിക്ക് ഡബ്ല്യുഎസ് ഓഡിയോളജിയുടെ കീഴിലുള്ള പ്രമുഖ ബ്രാന്‍ഡായ സിഗ്നിയയുടെ സഹകരണത്തോടെ കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കോവിഡ് കൂടാതെ ഫ്ളൂ അഥവാ ഇന്‍ഫ്ളൂവന്‍സ, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ് എന്നിവയും പടര്‍ന്നു പിടിക്കുന്നതായാണ് വ്യക്തമാകുന്നതെന്ന് യോഗം വിലയിരുത്തി
അവയവദാനം പ്രോല്സാഹിക്കപ്പെടുക തന്നെ ചെയ്യണം
സഹോദരര്‍ രണ്ടുപേര്‍ക്കും ഒരുപോലെ ഗുരുതരമായ ഹൃദ്രോഗം നിര്‍ണ്ണയിക്കപ്പെടുക, രണ്ടുപേര്‍ക്കും ഹൃദയം മാറ്റിവയ്ക്കേണ്ടി വരിക, രണ്ടുപേര്‍ക്കും ഒരേ ആശുപത്രിയില്‍ ഒരേ ഡോക്ടര്‍ ഹൃദയം മാറ്റിവയ്ക്കുക, രണ്ടുപേര്‍ക്കും വ്യോമമാര്‍ഗം ഒരേ നഗരത്തില്‍ നിന്ന് ഹൃദയമെത്തിക്കുക എന്നിങ്ങനെ യോജിപ്പിന്റെ അത്യപൂര്‍വ്വമായ ചില ചരിത്രമുഹൂര്‍ത്തങ്ങളാണ് സൂര്യയും ഹരിയും ചേര്‍ന്ന് സൃഷ്ടിച്ചത്
കേരളത്തില്‍ ജോലി സ്ഥലത്ത് ഏറ്റവും കൂടുതല്‍ അക്രമം നേരിടേണ്ടി വരുന്ന സമൂഹമായി മാറിയിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകരെന്ന്.ഹെല്‍ത്ത് കെയര്‍ കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു
കേരള ഗൈനക്കോളജി അസോസിയേഷന് പ്രസിഡന്റ് ഡോക്ടര്‍ അശ്വത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഒമിക്രോണ്‍ ജെ.എന്‍.1 , കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെ വരും ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങളും പ്രതീക്ഷിക്കാം.
ആഗോള താപനവും കുട്ടികളുടെ ആരോഗ്യവും പ്രമേയം
കോവിഡിന് മുമ്പും, കോവിഡിന് ശേഷവും ്എന്ന കാഴ്ച്ചപ്പാടോടെയായിരിക്കും ഇനി ആരോഗ്യരംഗം അറിയപ്പെടുക
കുട്ടികള്‍ പോലും ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കൊച്ചിന് ബ്രാഞ്ച് ഭാരവാഹികളായ സെക്രട്ടറി ഡോ.ഫെസി ലൂയിസ്, സയന്റിഫിക്ക് ചെയര്‍പേഴ്സണ്‍ ഡോ.രാധമണി മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
. ജനിച്ചു വീഴുന്ന കുട്ടിക്കോ, മാതാപിതാക്കള്‍ക്കോ എന്താണ് തങ്ങളുടെ കുട്ടിയെ അലട്ടുന്ന രോഗമെന്ന് ഡോക്ടറോട് പറയുവാന്‍ സാധിക്കില്ല. ഈ അവസ്ഥയില്‍ രോഗനിര്‍ണ്ണയം നടത്തി ചികിത്സ നടത്തുന്നത് പരിഗണിക്കുമ്പോള്‍ മറ്റ് മെഡിക്കല്‍ വിഭാഗക്കാരെക്കാളും ബുദ്ധിമുട്ട് ഉള്ള മെഡിക്കല്‍ പ്രൊഫഷനാണ് ശിശുരോഗ വിഭാഗമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ ഭീമാ ജുവല്ലേഴ്സിന്റെ സഹകരണത്തോടെ ആരംഭിച്ച കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്കുലാര്‍ സര്‍ജറി വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന സമ്മേളനം റിട്ട.ചീഫ് ഇന്‍കം ടാക്സ് കമ്മീഷണര്‍ സൂസി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു
ഏപ്രില്‍ 15വരെ സൗജന്യ ലസിക് മൂല്യനിര്‍ണയ പരിശോധന
പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനം തിരഞ്ഞെടുക്കുന്ന മികച്ച അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം വീതം സ്കോളര്‍ഷിപ്പ് നല്കുന്ന സണ്‍ സ്കോളര്‍ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നും രാവിലെ ആറിന് ആരംഭിക്കുന്ന ഫണ്‍ റണ്‍ തമ്മനം വഴി തിരികെ സ്റ്റേഡിയത്തില്‍ സമാപിക്കും.
സണ്‍റൈസ് ഗ്രൂപ്പിന്റെ കീഴില്‍ ആറു ആശുപത്രികളാണ് നിലവിലുള്ളതെന്നും 25 ആശുപത്രികള്‍ കൂടി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ചെയര്മാന് ഡോ.ഹഫീസ് റഹ്മാന് പറഞ്ഞു
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച ഫണ്‍ റണ്ണില്‍ വനിതകളും പെണ്കുട്ടികളുമടക്കം ഇരുന്നൂറിലധിം ആളുകള്‍ പങ്കെടുത്തു
ഏപ്രില്‍ മാസം രണ്ടാം വാരം നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായിട്ടുണ്ട്,
ഫാറ്റി ലിവറും ഹെപ്പറ്റൈറ്റിസുമാണ് കേരളത്തില്‍ ഏറ്റവും വ്യാപകമായി കാണുന്ന കരള്‍രോഗങ്ങള്‍
ലൂപ്പസ് രോഗം ഗൗരവമേറിയ രോഗം തന്നെയാണ് ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ ലൂപ്പസ് രോഗബാധിതര്‍ കേന്ദ്രസര്‍ക്കാരിന് നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും നാളിതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.
നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ (എന്‍എംഎസി) റെഗുലേഷന്‍സ് അടിയന്തിരമായി നടപ്പാക്കണമെന്ന് ഐഎംഎ കൊച്ചി ആവശ്യപ്പെട്ടു.
ആരോഗ്യ ടൂറിസം രംഗത്ത് തായ്ലന്റ് അടക്കമുള്ള മറ്റു രാജ്യങ്ങള്‍ വലിയ കുതിച്ചു ചാട്ടം നടത്തുമ്പോള്‍ നമ്മള് അവസരം വേണ്ട വിധം ഉപയോഗിക്കുന്നില്ല.
കോട്ടയം സ്വദേശിയായ 29 വയസുകാരനായ ജിഷ്ണുവിനാണ് കൊച്ചിയിലെ ഡോ. അഗര്‍വാള്‍സ് നേത്ര ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അപൂര്‍വ ചികിത്സയിലൂടെ കാഴ്ച്ച ശക്തി സംരക്ഷിക്കാനായത്.
മാനവരാശിയുടെ ആരോഗ്യ സംരക്ഷണത്തിനായി അഹോരാത്രം പണിയെടുക്കുന്നവരാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ .
ആദിത്യ ചൈതന്യ ഐ ഹോസ്പിറ്റല്‍ എന്ന പേരില്‍ ആരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടനം ഉമ തോമസ് എം.എല്‍.എ നിര്‍വ്വഹിച്ചു.
ക്യാംപ് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.
സുധീന്ദ്ര ആശുപത്രിയില്‍ ഓഗസറ്റ് മുതല്‍ എല്ലാ ഞായറാഴ്ച്ചകളിലും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ആശുപത്രി ബോര്‍ഡ് പ്രസിഡന്റ് രത്നാകര ഷേണായി, ജനറല്‍ സെക്രട്ടറി മനോഹര്‍ പ്രഭു എന്നിവര്‍ അറിയിച്ചു
അഞ്ചു വര്‍ഷം അരികെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും പ്രവര്‍ത്തകരുടെയും അഭ്യുദയകാംഷികളുടെയും ഒത്തുചേരലും ആഗസ്റ്റ് 07 ന് വൈകിട്ട് ഏഴിന് കലൂര്‍ ഐഎംഎ ഹൗസില്‍
പാലിയേറ്റീവ് കെയര്‍ ആത്മാര്‍ഥമായി അനുഷ്ടിക്കേണ്ട കര്‍മ്മം: പ്രൊഫ. എം കെ സാനുമാസ്റ്റര്‍
കേരളത്തിലെ ആരോഗ്യമേഖല ലോകത്തിന് മാതൃക: മന്ത്രി പി.രാജീവ്
എറണാകുളം ജില്ലയിലെ പണിമുടക്ക് സമ്പൂര്ണ്ണമായിരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
സമഗ്രമായ ആരോഗ്യ പരിപാലന അന്തരീക്ഷം സുഗമമാക്കുന്നതിനുള്ള നയപരമായ സംരംഭങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ശ്രീ സുധീന്ദ്ര ആശുപത്രിയില്‍ ഫൈന്‍ ട്യൂണ്‍ സ്പീച്ച് ആന്റ് ഹിയറിംഗ് ക്ലിനിക്ക് ഹൈബി ഈഡന് എം.പി. ഉദ്ഘാടനം ചെയ്തു
ഇന്ത്യയില്‍ മാത്രം 4 ദശലക്ഷത്തിലേറെ പേര്‍ക്ക് വിവിധ തരം ഓര്‍മ്മക്കുറവ് രോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്.
അനുയോജ്യമായ അവയവ ദാതാവിനെ കണ്ടെണ്ടത്തുക എന്നതായിരുന്നു സ്കറിയ നേരിട്ട വെല്ലുവിളി
ചടങ്ങില്‍ കൊച്ചിന് ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ.മരിയ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.
'ശ്വാസകോശ രോഗങ്ങള്‍ നേരറിയാം നേരിടാം ' അവബോധന പരിപാടി സംഘടിപ്പിച്ചു
ഒക്ടോബര്‍ ആറിന് കലൂര്‍ ഐ.എം.എ ഹൗസില്‍ വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും
സ്തനാര്‍ബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. ഈ വര്‍ഷം മൂന്നു ലക്ഷം പേരെങ്കിലും രോഗബാധിതരാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
സമ്മേളനത്തില്‍ അക്കാദമികതല സെമിനാറുകള്‍, പ്രബന്ധാവതരണങ്ങള്‍, ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ളവ നടക്കും.
അസ്സോസിയേഷന് ഓഫ് ഓട്ടോ ലാറിങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ എഒ ഐ കൊച്ചി ചാപ്റ്ററും കൊച്ചിന് സൊസൈറ്റി ഓഫ് ഓട്ടോ ലാറിങ്കോളജിസ്റ്റ് ഫോര്‍ മെഡിക്കല്‍ സര്‍വ്വീസസും (Cochin Socitey of Otolaryngologists for Medical Servicse) സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്
The secretary of the organizing committee "Cochin Society of Otolaryngologists for Medical Services", Dr. Praveen Gopinathan said that the Preparations for the highly anticipated conference are in full swing, ensuring an exceptional event that promises to set new standards in the industry.
ഐഎംഎ കൊച്ചിയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
കലൂര്‍ ഐ.എം.എ ഹൗസില്‍ മൂന്നു ദിവസമായി നടന്ന സമ്മേളനം കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാത്രം 3000 കിടക്കകളുള്ള ആശുപത്രി ശൃംഖല സ്ഥാപിക്കാനാണ് കിംസ് ലക്ഷ്യമിടുന്നതെന്ന് കിംസ് ഹോസ്പിറ്റല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഭാസ്കര്‍ റാവു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെളിച്ചെണ്ണ മനുഷ്യന്റെ ഹൃദയത്തിന് നല്ലതല്ല എന്ന പ്രചാരണത്തോടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമായിരുന്ന നാളികേര ഉല്‍പ്പാദനമാണ് പ്രതിസന്ധിയിലായത്.
ഡൗണ്‍സിന്‍ഡ്രോം ട്രസ്റ്റ് സംസ്ഥാന സമ്മേളനം നവംബര്‍ 22, 23 തിയതികളില്‍ കൊച്ചിയില്‍.
കേരളത്തെ കണ്ണീര്‍ക്കയത്തിലാക്കിയ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഒരുമിച്ചോണം കൂടെയുണ്ട് എറണാകുളം എന്ന പേരില്‍ മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) യുടെ നേതൃത്വത്തില്‍ ഫ്യൂച്ചറേസ് ഹോസ്പിറ്റല്‍, പബ്ലിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിആര്‍സി ഐ) കൊച്ചിന് ചാപ്റ്റര്‍, കേരള ബ്ലാസ്റ്റേഴ്സ്, ലുലു എന്നിവരുടെ പിന്തുണയോടെ അതിജീവനത്തിന്റെയും കരുതലിന്റെയും പുതിയ പാഠം പകര്‍ന്നു നല്‍കിക്കൊണ്ട് എറണാകുളത്ത് ഓണാഘോഷം സംഘടിപ്പിച്ചത്.
ഐ ഷെഫ് എയര്‍ ഫ്രയര്‍, കൊളോസല്‍ നിയോ വെറ്റ് ഗ്രൈന്‍ഡര്‍, തണ്ടര്‍ ബോള്‍ട്ട് പ്രൊ 1000 മിക്സര്‍ ഗ്രൈന്‍ഡര്‍, റൈസ് കുക്കര്‍ എന്നീ നൂതന അടുക്കള ഉപകരണങ്ങളാണ് കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
പരമാവധി ആസ്തി വിനിയോഗത്തിലൂടെ സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന തന്ത്രപരമായ ആവശ്യം പരിഹരിക്കുന്നതിനുള്ള നയമാണ് ബിഎസ്എന്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.