ഇന്ത്യയില്‍ ഇസഡ് 10  സീരീസ് പുറത്തിറക്കി ഐക്യു 

ഐക്യു ഇസഡ്10എക്‌സ് 5ജിയുടെ 6ജിബി+128ജിബി വേരിയന്റിന് 13,499 രൂപയും , ഇസഡ്10ന്റെ 8ജിബി+128ജിബി വേരിയന്റിന് 21,999 രൂപയില്‍ നിന്നും ആരംഭിക്കുന്നു
കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു, ഐക്യു ഇസഡ്10, ഐക്യു ഇസഡ്10എക്‌സ് എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ ഇസഡ് 10 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അത്യാധുനിക പ്രകടനവും മികച്ച നവീകരണവും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐക്യു ഇസഡ്10സീരീസ്, ശക്തമായ കണക്റ്റിവിറ്റി, ദിവസം മുഴുവന്‍ വിശ്വസനീയമായ പ്രകടനം എന്നിവ ആഗ്രഹിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. ഐക്യു ഇസഡ്10എക്‌സ് 5ജിയുടെ 6ജിബി+128ജിബി വേരിയന്റിന് 13,499 രൂപയും , ഇസഡ്10ന്റെ 8ജിബി+128ജിബി വേരിയന്റിന് 21,999 രൂപയില്‍ നിന്നും ആരംഭിക്കുന്നു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു