Author Archives: societytodaynews
ആദിര ആന്‍ഡ് അപ്പ കോഫി
ഫ് ളാഗ്ഷിപ്പ് സ്‌റ്റോര്‍ കൊച്ചിയില്‍
പനമ്പള്ളി നഗറിലെ എംഐജി ഹൗസിംഗ് സൊസൈറ്റിയിലെ 11ാം ക്രോസ് റോഡില്‍ സ്ഥിതിചെയ്യുന്ന സ്‌റ്റോറില്‍ പരമ്പരാഗത കാപ്പി രുചികള്‍ അനുഭവിക്കാനുള്ള അവസരമുണ്ടെന്ന് [...]
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് വളര്‍ച്ചാ സാധ്യതയേറെ
ചെറിയ ബാങ്കുകള്‍ ചെറിയ സ്ഥാപനങ്ങള്‍ക്കും വലിയ ബാങ്കുകള്‍ വലിയ സ്ഥാപനങ്ങള്‍ക്കും വായ്പകള്‍ അനുവദിക്കുന്നുണ്ട്. അതുവഴി സാമ്പത്തിക രംഗത്തിന് വലിയ നേട്ടങ്ങളാണ് [...]
കരുത്തും ആഡംബരവും ഒത്തു
ചേരുന്ന ലെക്‌സസ് ഇന്ത്യ
എല്‍എക്‌സ് 500ഡി
എല്‍എക്‌സ് 500 ഡി അര്‍ബന്റെ രാജ്യത്തെ എക്‌സ്‌ഷോറൂം വില 30,000,000 രൂപയാണ്. എല്‍എക്‌സ് 500 ഡി ഓവര്‍ട്രെയിലിന് 31,200,000 രൂപ [...]
മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് : എംഡിഐ ഗുരുഗ്രാം ജേതാക്കള്‍
റണ്ണര്‍ അപ്പ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ലക്‌നൗ 3,00,000 രൂപയുടെ രണ്ടാം സമ്മാനം നേടി. ബിഐടിഎസ് പിലാനി [...]
ഇടതിന്റെ മൂന്നാം തുടര്‍ഭരണം
ദിവാസ്വപ്‌നം മാത്രം ; ജെ.എസ്.എസ്
ആശാ വര്‍ക്കര്‍മാരെ കേള്‍ക്കാനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറാകാത്ത ഇടത് സര്‍ക്കാര്‍ വീണ്ടും തുടര്‍ ഭരണം സ്വപ്‌നം കാണുന്നതു [...]
ലഹരിക്കെതിരെ അമ്മക്കൂട്ട്
പദ്ധതിക്ക് തുടക്കം
ദലീമ ജോജോ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അമ്മമാര്‍ തയ്യാറാകേണ്ടത് കാലഘട്ടത്തിന്റെ [...]
എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങിന് തുടക്കമിട്ട് ആക്‌സിസ് ബാങ്ക്
ഇതിലൂടെ ഈ സംവിധാനം ലഭ്യമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാങ്കായി ആക്‌സിസ് ബാങ്ക് മാറിയിരിക്കുകയാണെന്ന് ആക്‌സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ [...]
ആരോഗ്യപരിരക്ഷാ
പദ്ധതികളുമായി ദവാഇന്ത്യ
കേരളത്തില്‍ ഇതിനകം 50ലധികം സ്‌റ്റോറുകളുള്ള ദവാഇന്ത്യ ഉയര്‍ന്ന ഗുണനിലവാരമുള്ള മരുന്നുകള്‍ വിലക്കുറവില്‍ വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള പദ്ധതിയടക്കം ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങുകയാണെന്ന് [...]
യുവതലമുറയിലെ ലഹരി ഉപയോഗം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ
തടയണം: നാര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുള്‍ സലാം
വനിതാ ദിനത്തില്‍ ലഹരിക്കെതിരെ റാലി നടത്തി കെവിവിഇഎസ് വനിതാ വിംഗ് കൊച്ചി: കൊച്ചിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലഹരിക്കേസുകള്‍ [...]
ഡബ്ല്യു.എം.എ.എഫ് നയണ്‍ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ആദ്യ
ഇന്ത്യക്കാരനായി
വി.ഇസഡ് സെബാസ്റ്റ്യന്‍;
ആദരമൊരുക്കി ശിക്ഷ്യഗണം
ആയോധനകലാ രംഗത്തേയ്ക്ക് പെണ്‍കുട്ടികള്‍ കൂടുതലായി എത്തുന്നു : വി.ഇസഡ് സെബാസ്റ്റ്യന്‍ ആലപ്പുഴ: കരാട്ടെയില്‍ അമേരിക്കയിലെ വേള്‍ഡ് മാര്‍ഷ്യല്‍ [...]