Author Archives: societytodaynews
‘മറുവശം’ മാര്‍ച്ച് ഏഴിന് തിയേറ്ററിലെത്തും
ജയശങ്കര്‍ കാരിമുട്ടമാണ് ചിത്രത്തിലെ നായകന്‍. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ [...]
ജിഡിപിയുടെ 70% കുടുംബ
ഉടമസ്ഥതയിലുള്ള
ബിസിനസ്സുകളുടെ സംഭാവന
രാജ്യത്തെ തൊഴില്‍ ശക്തിയുടെ 60% പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സംരംഭങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് സിഐഐയുടെ മുന്‍ പ്രസിഡന്റും [...]
പൊണ്ണത്തടിയാണോ ; നൂതന ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം
ശാസ്ത്രീയമായ ചികിത്സകളിലൂടെ വളരെ ലളിതമായി പൊണ്ണത്തടി കുറക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഒട്ടുമിക്കവരിലും പൊണ്ണത്തടി [...]
വിദ്യാ ബാലന്‍ ഫെഡറല്‍ ബാങ്ക് ബ്രാന്‍ഡ് അംബാസിഡര്‍
മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെവിഎസ് മണിയന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി [...]
നത്തിംഗ് ഫോണ്‍ 3 എ സീരിസ് ഇന്ത്യയില്‍ അവതരിപ്പിച്ചു
ഒപ്റ്റിക്കല്‍ സൂമോട് കൂടിയ ട്രിപ്പിള്‍ ക്യാമറ സംവിധാനം, കരുത്തുറ്റ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, തിളക്കമാര്‍ന്നതും കൂടുതല്‍ റെസ്‌പോണ്‍സീവുമായ ഡിസ്‌പ്ലേ, എസെന്‍ഷ്യല്‍ സ്‌പേസ് [...]
സിഐഐ : ശാലിനി വാര്യര്‍
ചെയര്‍പേഴ്‌സണ്‍; വി.കെ.സി റസാഖ് വൈസ് ചെയര്‍മാന്‍
സിഐഐ ഇന്ത്യന്‍ വിമണ്‍ നെറ്റ് വര്‍ക്കിന്റെ (ഐഡബ്ല്യുഎന്‍) സംസ്ഥാന, ദക്ഷിണേന്ത്യന്‍ പ്രാദേശിക തലങ്ങളില്‍ വിവിധ ചുമതലകള്‍ ശാലിനി വാര്യര്‍ കൈകാര്യം [...]
100 കോടി കടന്ന് അമൃതാഞ്ജന്റെ കോംഫി
ഇന്ത്യയിലെ 355 ദശലക്ഷം ആര്‍ത്തവമുള്ള സ്ത്രീകളില്‍ 36% മാത്രമാണ് നിലവില്‍ സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത്.ബാക്കിയുള്ളവരില്‍ ഏറെയും ആര്‍ത്തവ സുരക്ഷ ഉത്പ്പന്നങ്ങളെക്കുറിച്ച് [...]
യുഎഇ റോഡ് ഷോ സംഘടിപ്പിച്ചു
ഫിക്കിയുടെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ട് അപ് ഇന്‍ഫിനിറ്റി, സ്റ്റാര്‍ട്ട് അപ് മിഡില്‍ ഈസ്റ്റ്, യുഎക്യു ഫ്രീ ട്രേഡ് [...]
അമൃതയില്‍ ത്രിദിന അന്താരാഷ്ട്ര ഉച്ചകോടിക്ക് തുടക്കമായി
.കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. കണ്ണന്‍ സി വാര്യര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി: അമൃതയില്‍ ത്രിദിന [...]
‘ ലിസ് ശ്രവണ്‍ ‘ ലിസി
ആശുപത്രിയില്‍ സൗജന്യ
കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ
18 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ‘ലിസ് ശ്രവണ്‍ ‘ എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് കൊച്ചി: കേള്‍വിശക്തി [...]