Category Archives: ബിസിനസ്സ്
മെറിഹോം’വായ്പപലിശ 7 ശതമാനം : മന്ത്രി ഡോ. ആര്‍. ബിന്ദു
പ്രോസസിങ് ചാര്‍ജ് ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് ഭിന്നശേഷിക്കാര്‍ക്ക് മെറി ഹോം പദ്ധതിയില്‍ വായ്പ നല്‍കി വരുന്നത്. തിരുവനന്തപുരം: [...]
അശ്വതി ശ്രീനിവാസ് സപ്ലൈകോ എംഡി
തിരുവനന്തപുരം സബ് കലക്ടര്‍, എറണാകുളം ജില്ല ഡെവലപ്‌മെന്റ് കമ്മീഷണര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് [...]
വെല്‍വെറ്റിനെ ഏറ്റെടുത്ത് റിലയന്‍സ്
ആധുനിക ഉപഭോക്താക്കള്‍ക്കായി ഇന്ത്യയുടെ ഹെറിറ്റേജ് ബ്രാന്‍ഡുകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയെന്ന ദൗത്യത്തിന്റെ അടിസ്ഥാനത്തിലാണ് വെല്‍വെറ്റിനെ ഏറ്റെടുത്തിരിക്കുന്നതെന്ന് റിലയന്‍സ് അധികൃതര്‍ അറിയിച്ചു. [...]
പ്രണയിക്കുന്നവര്‍ക്ക് ആഘോഷം ഒരുക്കി ദുബായ്
സ്വപ്നതുല്യമായ അനുഭവങ്ങളുമായി ദുബായ് ക്രീക്ക് റിസോര്‍ട്ട് തുടങ്ങിയ ഇടങ്ങളാണ് പ്രണയിതാക്കളെ കാത്തിരിക്കുന്നത്. ദുബായ്: പ്രണയിതാക്കള്‍ക്ക് ആകര്‍ഷകമായ റൊമാന്റിക് റിട്രീറ്റുകളൊരുക്കി [...]
യശസ്വി ജയ്‌സ്വാളുമായി
കൈകോര്‍ത്ത് ഹെര്‍ബലൈഫ് ഇന്ത്യ
കൊച്ചി: ഹെര്‍ബലൈഫ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വളര്‍ന്നു വരുന്ന താരമായ യശസ്വി ജയ്‌സ്വാളുമായി കൈകോര്‍ക്കുന്നു.കഠിനാധ്വാനത്തിന്റെയും മികവിന്റെയും പ്രതീകമായ യശസ്വി [...]
‘തണ്ട് രഖ്” ക്യാമ്പയിനുമായി സ്‌പ്രൈറ്റ്
തണ്ട് രഖ് ക്യാമ്പയിനിലൂടെ സ്‌പ്രൈറ്റ്ന്റെ രസകരവും ഉന്മേഷദായകവുമായ ‘സ്‌െ്രെപറ്റ് വ്യക്തിത്വം’ തിരികെയെത്തിക്കാന്‍ ആഗ്രഹിക്കുന്നെന്ന് ഒഗില്‍വി ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ സുകേഷ് [...]
അര്‍ക്ക എഐ ലോംഗ്യുവിറ്റി പുതിയ പാതയില്‍
രോഗീപരിചരണം, മെഡിക്കല്‍ വിദ്യാഭ്യാസം, ദീര്‍ഘായുസുമായി ബന്ധപ്പെട്ട ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് പുതിയ സഹകരണം. കൊച്ചി: നിര്‍മ്മിത [...]
ഒന്നരക്കോടിയുടെ നിക്ഷേപം
സമാഹരിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ് എകസ്‌പ്ലോര്‍
. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകരില്‍ നിന്നാണ് ഇത് നേടിയത്.രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് [...]
‘ ഐ ഡി ഇ ‘ ബൂട്ട്ക്യാമ്പ് ഫേസ് 2 ഫെബ്രുവരി 17 മുതല്‍
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ.) എം ജുനൈദ് ബുഷിരി ഉത്ഘാടനം ചെയ്യും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, [...]
മണപ്പുറം ഫിനാന്‍സിന് 453.39 കോടി രൂപ അറ്റാദായം
മുന്‍ വര്‍ഷം ഇതേ പാദത്തിലെ 428.62 കോടി രൂപയില്‍ നിന്നും 5.78 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത് കൊച്ചി [...]