Category Archives: ബിസിനസ്സ്
മഹാരാഷ്ട്രയിലെ തീരദേശ
ആദിവാസി കര്‍ഷകര്‍ക്ക്
കൈത്താങ്ങായി സിഎംഎഫ്ആര്‍ഐ
കര്‍ഷകര്‍ക്കായി സിഎംഎഫ്ആര്‍ഐ ഉല്‍പാദിപ്പിച്ചത് ഒരു ലക്ഷത്തോളം ഓയിസ്റ്റര്‍ വിത്തുകള്‍ കൊച്ചി: മഹാരാഷ്ട്രയിലെ തീരദേശ ആദിവാസി കര്‍ഷകര്‍ക്കായി ഒരു ലക്ഷത്തോളം [...]
വിഗാര്‍ഡിന് സംസ്ഥാന ഊര്‍ജ്ജ
സംരക്ഷണ പുരസ്‌കാരം
ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഉല്‍പ്പന്നങ്ങളുടെ പ്രമോട്ടര്‍മാര്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് [...]
വെന്‍ ഓണ്‍ വീല്‍സുമായി വുമണ്‍ എണ്‍ട്രപ്രണര്‍ നെറ്റ് വര്‍ക്ക്
കോസ്റ്റല്‍ സ്റ്റാര്‍ ബെന്‍സ് ഷോറൂമില്‍ നിന്നും ഷീല കൊച്ചൗസെഫ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന കാര്‍ ട്രഷര്‍ ഹണ്ട് 52 കിലോമീറ്ററുകള്‍ [...]
ഗോള്‍ഡ് ലോണ്‍
ഉപഭോക്താക്കള്‍ക്ക് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ ലക്കി ഡ്രോ
2025 മാര്‍ച്ച് 31 വരെയുള്ള ലക്കി ഡ്രോയിലൂടെ ഉപഭോക്താവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പെട്ടെന്ന് പണം ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാനുമാണ് [...]
ഇഞ്ചിയോണ്‍ കിയ ഇനി കാഞ്ഞിരപ്പള്ളിയിലും
കാഞ്ഞിരപ്പള്ളിയിലെ പുതിയ സര്‍വീസ് ഫെസിലിറ്റിയുടെ ഉദ്ഘാടനം ഇഞ്ചിയോണ്‍ കിയ ഡയറക്ടര്‍മാരായ സെബ മുഹമ്മദ് ബാബു, നയീം ഷാഹുല്‍ എന്നിവര്‍ ചേര്‍ന്ന് [...]
ലുലുമാളില്‍ പൂക്കാലം വന്നു
ലുലു മാളിലെ എട്രിയത്തിലും ഒന്നാം നിലയിലുമായിട്ടാണ് വ്യത്യസ്തതരം പുഷ്പ സസ്യങ്ങളുടെ ശേഖരവുമായി പുഷ്പമേള തുടങ്ങിയത് കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ [...]
കൊച്ചി മെട്രോ ഫേസ് ടു നിര്‍മ്മാണം: വ്യാപാരികളുടെ പ്രതിസന്ധി
പരിഹരിക്കണം: കെ.വി.വി.ഇ.എസ് യൂത്ത് വിംഗ്
മെട്രോ നിര്‍മ്മാണം മൂലം 600 ഓളം വ്യാപാരികള്‍ കച്ചവടം കുറഞ്ഞ് വലിയ പ്രതിസന്ധിയിലാണ്.അശാസ്ത്രീയമായ ട്രാഫിക് രീതിമൂലം ജനവും വ്യാപാരികളും നട്ടം [...]
മുത്തൂറ്റ് ഫിനാന്‍സിന് 3908 കോടി രൂപയുടെ അറ്റാദായം
മൂന്നാം ത്രൈമാസത്തിലെ സംയോജിത വായ്പാ ആസ്തികള്‍ ത്രൈമാസാടിസ്ഥാനത്തില്‍ ഏഴു ശതമാനം വര്‍ധനവോടെ 7159 കോടി രൂപയിലും എത്തിയിട്ടുണ്ട്. കൊച്ചി: [...]
‘മേക്ക് ഇന്‍ ഇന്ത്യ’ ഇന്ത്യയെ ശക്തികേന്ദ്രമാക്കി മാറ്റി
അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, കയറ്റുമതി വര്‍ദ്ധന, പുതിയ വ്യാപാര കരാറുകള്‍ എന്നിവ ഇതിന് ആക്കം കൂട്ടുന്നതാണ്. ആഗോള വിപണികള്‍ക്ക് വേണ്ടിയുള്ള [...]
പവിഴം കോംബോ ഓഫര്‍ പദ്ധതി: ആദ്യ നറുക്കെടുപ്പില്‍ 20 വിജയികള്‍
0 കിലോ അരി ബാഗുകളില്‍ 25 മുതല്‍ 100 രൂപ വരെ വില വരുന്ന മസാലകള്‍,പൊടിയരി, റെഡ് ബ്രാന്‍ റൈസ്, [...]