Category Archives: ബിസിനസ്സ്
കൊച്ചിയിലെ വ്യാവസായിക റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ വളര്‍ച്ച ശക്തം
ഓഫിസ് സ്‌പേസുകളില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ 28% വളര്‍ച്ച.ചില്ലറ വിപണിയാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ 2020ന് ശേഷം 42% വളര്‍ച്ച. കൊച്ചി: [...]
മൂന്ന് കാറ്റാടി പദ്ധതികളില്‍
നിക്ഷേപം നടത്തി ആമസോണ്‍
ക്ലീന്‍മാക്‌സ് കൊപ്പാല്‍, ബ്ലൂപൈന്‍ സോളാപൂര്‍, ജെഎസ് ഡബ്ല്യൂ എനര്‍ജി ധര്‍മപുരം എന്നിവയാണ് ആമസോണ്‍ പുതിയ ഒപ്പുവച്ച മൂന്ന് പദ്ധതികള്‍. [...]
കാല്‍ നൂറ്റാണ്ട് പിന്നിട്ട് ക്യൂ ലൈഫ് ; മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി
പരിസ്ഥിതി സൗഹൃദമായ ആല്‍ക്കലൈന്‍ വാട്ടര്‍, 500 മില്ലി ഗ്ലാസ് ബോട്ടില്‍, എന്‍ജൂസ് മാംഗോ ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാര്‍ബണേറ്റഡ് [...]
ചെമ്മീന്‍ ഗുണശോഷണത്തിന്റെ
മൂല്യനിര്‍ണയം : സിഫ്റ്റില്‍
പരിശീലനം ആരംഭിച്ചു
ചെമ്മീനിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഇന്ദ്രീയധിഷ്ഠിത മൂല്യനിര്‍ണയത്തില്‍ആവശ്യമായ സീഫുഡ് സംസ്‌കരണ വ്യവസായ പ്രൊഫഷണലുകളെ സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം [...]
മഹാകുംഭമേള: ഭക്തര്‍ക്കായി നമ്പര്‍ രക്ഷക് അവതരിപ്പിച്ച് ‘ വി ‘
തീര്‍ഥാടകര്‍ക്ക് അവരുടെ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ വ്യക്തിഗത അടിയന്തിര നമ്പറുകള്‍ കൊത്തിവച്ച പവിത്രമായ രുദ്രാക്ഷ തുളസി മണികള്‍ കൊണ്ട് നിര്‍മ്മിച്ച മാലകള്‍ [...]
‘ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്‌സ്’ തുടക്കം
കുറിച്ച് കല്യാണ്‍ ജൂവലേഴ്‌സ്
ആഭരണ കരകൗശല വിദഗ്ധരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ കരകൗശല വൈദഗ്ദ്ധ്യം സംരക്ഷിക്കുന്നതിനും സമൂഹ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത് [...]
എയര്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തി സിയാല്‍; ലണ്ടന്‍ സര്‍വീസ് പുനരാരംഭിക്കും
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം നിലവില്‍ സര്‍വീസ് നടത്തുന്നത്. [...]
ഡെസേര്‍ട്ട് സഫാരി മാതൃകയില്‍
പ്രത്യേക ടൂറിസം പാക്കേജ്
തയ്യാറാക്കും: മന്ത്രി കെ.ബി ഗണേഷ് കുമാര്‍
കുട്ടനാട്, പാതിരാമണല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ആവിഷ്‌കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകള്‍ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി [...]
വീഗന്‍ ഐസ്ഡ്ക്രീം
വിപണിയിലിറക്കി വെസ്റ്റ
ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീമെന്ന് കെ.എസ്.ഇ ചെയര്‍മാന്‍ ടോം [...]
ആഗോള സെന്‍സര്‍ വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കണം
സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ഇലക്ട്രോണിക്‌സ്‌ഐടി മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി. കൊച്ചി: ഉപകരണഭാഗങ്ങള്‍ രാജ്യത്ത് [...]