Category Archives: ബിസിനസ്സ്
100 ദിനങ്ങള്‍; 7,000 അതിഥികള്‍; വിജയവഴിയില്‍ 0484 ലോഞ്ച്
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച 0484 ലോഞ്ച് വിജയകരമായ 100 ദിനങ്ങള്‍ പിന്നിടുകയാണ്. ഇതിനകം 7,000ത്തിലധികം അതിഥികളാണ് ലോഞ്ച് [...]
സ്വകാര്യ വാഹനങ്ങളിലെ ഉല്‍പ്പന്ന വില്‍പ്പന: കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് ആര്‍ടിഒയ്ക്ക് പരാതി നല്‍കി
നിയമലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പരാതി സ്വീകരിച്ച് ആര്‍ടിഒ ടി.എം ജെര്‍സന്‍ യൂത്ത് വിംഗ് നേതാക്കള്‍ക്ക് [...]
കര്‍ഷക സംഗമവും ഫീല്‍ഡ്
പ്രദര്‍ശനവും സംഘടിപ്പിച്ചു
കൊച്ചി: സ്വച്ഛതാ ആക്ഷന്‍ പ്ലാനിന്റെ കീഴില്‍ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആര്‍ സിഫ്റ്റും സ്‌റ്റേറ്റ് സീഡ് [...]
പാല്‍വില ഇന്‍സെന്റീവ് 15 രൂപയായി വര്‍ദ്ധിപ്പിച്ച് മില്‍മ
കൊച്ചി: മില്‍മ എറണാകുളംമേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 2024 ആഗസ്റ്റ് 11ാം തീയതിമുതല്‍ ജനുവരി [...]
ഓപ്പോ ഫൈന്‍ഡ് എക്‌സ് സീരീസ് അവതരിപ്പിച്ചു
കൊച്ചി : ഓപ്പോ ഇന്ത്യ ഇന്ത്യയില്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ് സീരീസ് അവതരിപ്പിക്കുന്നു. ഓപ്പോയുടെ ഇന്നൊവേഷന്‍ പാരമ്പര്യത്തിന്റെ തെളിവായി, ഫ് [...]
രാജ്യത്തെ റീട്ടെയില്‍ വായ്പ വളര്‍ച്ച മിതമായ നിലയില്‍
കൊച്ചി: വായ്പ ആവശ്യങ്ങളുടെ വളര്‍ച്ചാ നിരക്കിലെ പൊതുവായ ഇടിവും വായ്പ പദ്ധതികളില്‍ ക്രെഡിറ്റ് വിതരണം കുറയുന്നതുമാണ് 2024 സെപ്റ്റംബറില്‍ [...]
വിഗാര്‍ഡ് വരുമാനത്തില്‍ 8.9 ശതമാനം വര്‍ധനവ്
മുന്‍ വര്‍ഷത്തെ വരുമാനം 1165.39 കോടി രൂപയില്‍ നിന്ന് 8.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ [...]
എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ മുതല്‍ കൊച്ചിയില്‍
വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ് ഫെബ്രുവരി രണ്ട് വരെയുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ [...]
പൊതുഗതാഗത രംഗത്തെ സ്വകാര്യ സംരംഭകരെ തകര്‍ക്കരുത്: ബി.ഒ.സി.ഐ
പൊതു ഗതാഗത രംഗത്ത് തൊഴില്‍ സംരക്ഷണം നടപ്പിലാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ നികുതി പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും സമ്മേളനം [...]
സാഹസികതകളൊരുക്കി
സഞ്ചാരികളെക്കാത്ത് ദുബായ്
സാഹസികത ഇഷ്ടപ്പെടുന്നവരെ കൂടാതെ ദുബായ് നഗരത്തിന്റെ മനോഹര കാഴ്ചകളും ബീച്ചും ക്യാംപിംഗും മറ്റും ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഈ സീസണില്‍ [...]