Category Archives: ബിസിനസ്സ്
വന്‍ ഓഫറുകളുമായി ലൈഫ് സ്റ്റൈല്‍ സെയില്‍ ഓഫ് ദ സീസണ്‍
‘ലീവ് നത്തിംഗ്’ എന്ന ആശയത്തിലാണ് ലൈഫ്സ്റ്റൈല്‍ വില്‍പ്പന നടക്കുന്നത്. കൊച്ചി: രാജ്യത്തെ മുന്‍നിര ഫാഷന്‍ ഡെസ്റ്റിനേഷനായ ലൈഫ്സ്റ്റൈല്‍ സെയില്‍ [...]
ജയ്പൂര്‍ ജ്വല്ലറി ഷോ സമാപിച്ചു
ജെഇസിസിയില്‍ നടന്ന പരിപാടിയില്‍ 50,000ത്തോളം വരുന്ന സന്ദര്‍ശകര്‍ക്കും ട്രേഡേര്‍സും പങ്കാളികളായി. കൊച്ചി : നാല് ദിവസത്തെ ‘ദി ഡിസംബര്‍ [...]
നിസാനും ഹോണ്ടയും ഒപ്പം മിറ്റ്‌സുബിഷിയും
നിസാനുമായി സഖ്യത്തിലുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്‌സുബിഷിയും ലയനത്തിന്റെ ഭാഗമാകും. ഇതിനായുള്ള ധാരണാപത്രത്തില്‍ മൂന്നു കമ്പനികള്‍ ഒപ്പുവെച്ചു. കൊച്ചി: വാഹനനിര്‍മാണ [...]
മഹീന്ദ്ര ട്രാക്ടേഴ്‌സ് പഞ്ചാബ്
നാഷണല്‍ ബാങ്കുമായി ധാരണാ
പത്രം ഒപ്പിട്ടു
ഒരു വര്‍ഷത്തിലധികം ബിസിനസ് വിന്റേജുള്ള എല്ലാ മഹീന്ദ്ര ട്രാക്ട്രേഴ്‌സ് ഡീലര്‍മാരും ചാനല്‍ ഫിനാന്‍സ് ലിമിറ്റിന് അര്‍ഹരായിരിക്കും. കൊച്ചി: മഹീന്ദ്ര [...]
പ്ലം കേക്കുകളും വൈനുകളും;
ലുലുവില്‍ കേക്ക് മേള
ലുലുവില്‍ മിക്സ് ചെയ്ത പ്ലം കേക്കുകള്‍ക്ക് പുറമേ യു.കെ , സ്പെയിന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വിദേശ [...]
പോപ്പീസ് ബേബി കെയര്‍ നാല് സ്റ്റോറുകള്‍ തുറന്നു
കേരളത്തിലെ പോപ്പീസ് സ്റ്റോറുകളുടെ എണ്ണം 81 ആയി കൊച്ചി: ബേബി കെയര്‍ ഉല്‍പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ [...]
വാടകയുടെ ജി.എസ്.ടി: ഹോട്ടല്‍ മേഖലയെ പൂര്‍ണ്ണമായും
ഒഴിവാക്കണം : കെ.എച്ച്.ആര്‍.എ
കൊച്ചി: അണ്‍രജിസ്ട്രേഡ് കെട്ടിട ഉടമയില്‍നിന്നും വാടകക്കെടുക്കുന്ന കെട്ടിടത്തിന്റെ വാടകയുടെ ജി.എസ്.ടി. രജിസ്ട്രേഡ് വ്യാപാരിയടക്കണമെന്ന നിയമത്തില്‍ കോമ്പോസിഷന്‍ സ്‌കീം തെരഞ്ഞെടുത്ത ഹോട്ടലുകള്‍ക്ക് [...]
നെടുമ്പാശ്ശേരിയില്‍ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍
കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ഊര്‍ജിത ശ്രമങ്ങളുടെ ഭാഗമായുള്ള സിയാലിന്റെ പുതിയ [...]
നിക്ഷേപകരെ ആകര്‍ഷിക്കാന്‍
ക്രിയാത്മക നടപടികള്‍ വേണം: വേണു രാജാമണി
നിക്ഷേപക സൗഹൃദ നടപടികള്‍ ഗുണം ചെയ്തിട്ടുണ്ടെങ്കിലും കേരളം ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു കൊച്ചി: കേരളത്തിന്റെ [...]
പിടയ്ക്കുന്ന കരിമീന്‍, കാളാഞ്ചി, ചെമ്പല്ലി; സിഎംഎഫ്ആര്‍ ഐയില്‍ കൂടുകൃഷി വിളവെടുപ്പ്
സിഎംഎഫ്ആര്‍ഐയുടെ ത്രിദിന ലൈവ് ഫിഷ് വില്‍പന മേള ഡിസംബര്‍ 22 ന് തുടങ്ങും കൊച്ചി: ഉല്‍സവനാളുകളില്‍ മത്സ്യപ്രേമികള്‍ക്ക് കൂടുകൃഷിയില്‍ [...]