വേള്‍ഡ് ബാങ്ക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിക്കുന്ന വിദഗ്ധര്‍ ആയിരിക്കും രൂപരേഖ തയ്യാറാക്കുക.
ഇന്നു മുതല്‍ ഓപ്പറേഷന് ഫോസ്കോസ് ലൈസന്‍സ് ഡ്രൈവ്
.സ്രോതസ്സില്‍ തന്നെ മാലിന്യങ്ങള്‍ വേ!ര്തിരിച്ച് കറുത്ത പടയാളി പുഴുക്കളെ ഉപയോഗിച്ച് ജൈവ മാലിന്യത്തില്‍ നിന്ന് മത്സ്യതീറ്റ നിര്‍മ്മാണത്തിന് ആവശ്യമായ മാംസ്യം ഉത്പാദിക്കുന്നതാണ് പദ്ധതി.
കള്ളുചെത്ത് മേഖല, വിദേശ മദ്യം എന്നിങ്ങനെ മൂന്നു മേഖലകളുമായി ബന്ധപ്പെട്ടാണു മദ്യനയമെന്നും മന്ത്രി എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ തപാല്‍ വകുപ്പ് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സുശ്രീ മഞ്ജു കുമാര്‍, ഐടിസി അഗ്രി ബിസിനസ് ഗ്രൂപ്പ് ഹെഡ് എസ് ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി സ്റ്റാമ്പ് പ്രകാശനം ചെയ്തു.
ധാരണാപത്രത്തിലൂടെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐഎഫ്എസ് സിഎയില്‍ നിന്ന് സാങ്കേതിക ഉപദേശം നേടാനും. വിദേശ ഫിന്‍ടെക് റെഗുലേറ്റിംഗ് സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്താനും സാധിക്കും
ഓണത്തിന് മുന്‍പ് 113 ഇലക്ട്രിക് ബസുകള്‍ കൂടി നഗരത്തില്‍ ഇറങ്ങുമെന്നും മന്ത്രി
10 കോടി രൂപ അടല്‍ ഇന്നവോഷന്‍ മിഷന് കുഫോസിന് നല്‍കും.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് തന്റെ അനുഭവം ഇവിടെ പങ്കുവെയ്ക്കുന്നു
. കേരള ലളിതകലാ അക്കാദമിയുടെ 2022-23ലെ സമകാലിക ഏകാംഗസംഘ പ്രദര്‍ശന പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് എഴുത്തുകാരന് സി.വി. ബാലകൃഷ്ണന് നിര്‍വ്വഹിക്കും.