ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു വിലാപയാത്രയായി കൊണ്ടുപോകുന്ന ഭൗതിക ശരീരം വൈകിട്ട് കോട്ടയം തിരുനക്കര മൈതാനത്തും രാത്രി പുതുപ്പള്ളിയിലെ കുടംബവീട്ടിലും പൊതുദര്‍ശനത്തിനുവയ്ക്കും.
കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നു പുലര്‍ച്ചെ ബംഗളുരുവിലെ ആശുപത്രിയില്‍ വെച്ചാണ് വിടവാങ്ങിയത്.
കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏകേദശം 7 ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീട്ടിനകത്തും അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളാകുന്നത് തടയാം
നിത്യോപയോഗ സാധനങ്ങളായ മുളക്, ചെറുപയര്‍, കാശ്മീരി മുളക് എന്നിവയ്ക്ക് ഒരു ജില്ലയിലെ പല പ്രദേശങ്ങളില്‍ പല വില ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു
കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ കീഴില്‍ ഉള്ള കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്ട്രോള് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സെന്ററിലാണ് (ഐസി 4) ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സജ്ജമാക്കിയിരിക്കുന്നത്.
മറ്റ് വകുപ്പുകളെയും സ്ഥാപനങ്ങളെയും വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും കൂട്ടിയിണക്കി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം.
.നിര്‍മ്മാണ ചെലവുകളിലും പുതിയ ആസ്തി സൃഷ്ടിക്കുന്നതിലും സര്‍ക്കാരിന്റെ പിന്തുണ ഗണ്യമായതോ മിതമായതോ ആയ സ്വാധീനം ചെലുത്തുമെന്ന് 80 ശതമാനം പേര് കരുതുന്നു.
.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട് നൈപുണ്യപരിശീലന രംഗത്ത് ചെലവഴിക്കാന്‍ ധാരണാപത്രം ഒപ്പിട്ടതായി ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ.ആര് ബിന്ദു
കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ 32 വീടുകള്‍