ലക്ഷദ്വീപില്‍ മസ്തിഷ്ക്കാഘാതം സംഭവിച്ച് അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയക്ക് നടുവിലൂടെ സാഹകസികമായി വിമാനത്തില്‍ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ച് ഇന്ത്യന്‍ തീരസംരക്ഷണ സേന
ആബുലന്‍സുകള്‍ക്ക് ജി പി എസ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ കര്‍ശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു
ആരോഗ്യ വകുപ്പിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്മെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ (കെജിഎസ്ഡിഎ)ഏഴാം സംസ്ഥാന സമ്മേളനം കൊച്ചി ഐ.എം.എയില്‍ നടന്നു
നാളെ ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
വൈകിട്ട് 7.30 ന് നടക്കുന്ന സമ്മേളനത്തില്‍ ഡോ. എന്‍.എസ്.ഡി രാജു, ഡോ.സി.ഐ ബെന്നിമാത്യു, ഡോ.വി തോമസ് വര്‍ഗ്ഗീസ്, ഡോ.വി.കെ സഹജാനന്ദന്‍, ഡോ.മോളിക്കുട്ടി തോമസ്, ഡോ.നിര്‍മ്മല മാധവന് എന്നിവരെ ആദരിക്കും.
മദ്യത്തിന്റെ വിതരണ ശൃംഖല മാനേജ്മെന്റും എക്സൈസ് അഡ്മിനിസ്ട്രേഷനിലെ മികച്ച രീതികളും, റീട്ടെയില്‍ ഔട്ട്ലെറ്റുകളില് പിഒഎസ് സ്ഥാപിക്കുന്നതും മദ്യ വിതരണ ശൃംഖലയുമായി സംയോജിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പഠനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ചാവറ കള്‍ച്ചറല്‍ സെന്റര്‍, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാഡേര്‍ഡ്സ്, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഐ.എസ്.ഐ. മുദ്ര : ഉപഭോക്താക്കള്‍ അറിയേണ്ടതും അവകാശങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്ധനവും മികച്ച സേവനവും നല്കുന്നവയാണ് കെ.എസ്.ആര്.ടി.സിയുടെ യാത്ര ഫ്യൂവല്‍ ഔട്ലെറ്റുകളെന്ന് മന്ത്രി പറഞ്ഞു
നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള ചട്ടങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യും
സംസ്ഥാന സര്‍ക്കാര്‍ പട്ടയം മിഷന് നടപ്പാക്കുകയാണ്. റവന്യൂ സഭകളില്‍ ഭൂരഹിതരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഉണ്ടാകും.