ആദ്യഘട്ടത്തിലെ 90 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി. കടല്‍ഭിത്തിയോട് ചേര്‍ന്ന നടപ്പാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
adalat.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കാത്ത ഫയലുകള്‍ സംബന്ധിച്ച പരാതികള്‍ നല്‍കാം.
കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നിന് ഗ്യാരണ്ടി വര്‍ധിപ്പിക്കണമെന്ന് KSMFDC സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
ലോകകേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 10ന് രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ലോകകേരള സഭാ അംഗങ്ങളും ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കാര്ഷികഭക്ഷ്യസംവിധാനങ്ങളുടെ പരിവര്‍ത്തനം എന്ന പ്രമേയത്തിലാണ് സമ്മേളനം.
കൊച്ചിയിലെ സിഫ്റ്റ് കാമ്പസില്‍ ജൂണ്‍ ഏഴിനും എട്ടിനുമാണ് ശില്പശാല നടക്കുന്നത്
.ഐസിഐസിഐ ബാങ്ക് ചെയര്മാന് ഗിരീഷ് ചന്ദ്ര ചതുര്‍വേദി, എക്സി്ക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് ബത്ര എന്നിവരുടെ സാന്നിധ്യത്തില്‍ ഐസിഐസിഐ ഫൗണ്ടേഷന് പ്രസിഡന്റ് സഞ്ജയ് ദത്തയും ടിഎംസി ഡയറക്ടര്‍ ഡോ. ആര്. എ. ബദ്വയും ഇതു സംബന്ധിച്ച കരാര്‍ ഒപ്പു വച്ചു.
നാലുലക്ഷത്തിലധികം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നെടുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്താകെ 15,452 വിദ്യാലയങ്ങളാണുള്ളത്. ഇതില്‍ 13,964 എണ്ണവും സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലാണ്
നിലവില്‍ രണ്ടു തരം സര്‍ചാര്‍ജ് ആണുള്ളത്. 3 മാസം കൂടുമ്പോള്‍ കണക്കുകള്‍ റഗുലേറ്ററി കമ്മിഷന് പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ ചട്ടങ്ങള്‍ അനുസരിച്ചു ബോര്‍ഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സര്‍ചാര്‍ജ്.
'ലൈഫ് ഇന്‍ എ മെട്രോ' എന്ന വിഷയത്തില്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ മത്സരത്തിലേക്ക് അയക്കാം. പ്രായഭേദമെന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.