പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്ക്കാതെ ശ്രദ്ധിക്കണം.
ശതമാനക്കണക്കെടുത്താല്‍ ഛഉഎ + ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഡല്‍ വില്ലേജുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ലോക കേരളസഭയില്‍ പ്രവാസികള്‍ക്ക് നല്കിയ ഉറപ്പ് പാലിച്ച് സര്‍ക്കാര്‍.റവന്യു, സര്‍വേ വകുപ്പുകളിലെ ഇടപാടുകള്‍ക്ക് പ്രവാസികള്‍ക്ക് പ്രത്യേക സൗകര്യം
ഉപഭോക്താക്കള്‍ക്കും ഡവലപ്പേഴ്സിനും ഒരു പോലെ പ്രയോജനം ചെയ്യുന്ന രീതിയിലുള്ള വെബ് സൈറ്റാണ് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു
കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് , പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രിസെല്‍ഷ്യസ് വരെയും കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ 36ഡിഗ്രിസെല്‍ഷ്യസ് വരെയും, മലപ്പുറം ജില്ലയില്‍ 35ഡിഗ്രിസെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍ കേന്ദ്ര എം.എസ്.എം.ഇ. മന്ത്രി നാരായണ റാണയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി
കെ സ്റ്റോര്‍ പദ്ധതി നടപ്പാക്കുവാന്‍ തയ്യാറായി നിലവില്‍ 850 ഓളം റേഷന്‍ വ്യാപാരികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ബാങ്കിംഗ് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ക്കാണ് ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി ജി ആര് അനില്‍ അറിയിച്ചു.തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും
താനൂര്‍ ബോട്ടപകടത്തില്‍ നിരവധി കുട്ടികള്‍ മരണപ്പെടാന്‍ ഇടയായ സംഭവത്തില്‍ ബാലവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.
പരപ്പനങ്ങാടി താനൂര്‍ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിനുസമീപം വിനോദയാത്രാ ബോട്ട് മറിഞ്ഞ് അഞ്ച് കുട്ടികളടക്കം 8 പേരെയാണ് അസ്റ്റര്‍ മിംസ് കോട്ടക്കലില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 4 കുട്ടികളുടെ നിലഗുരുതരമായിരുന്നു.അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആരോഗ്യ വിദഗ്ധരുടെ ഒരു ടീമിനേയും ഇതിനായി സജ്ജീകരിച്ചിരുന്നു
15 മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന മൂന്ന് നാവിക ഡൈവിംഗ് ടീമുകളും ആവശ്യമായ എല്ലാ ഡൈവിംഗ് സെറ്റുകളും ഗിയറുകളും ഉപകരണങ്ങളുമായി കൊച്ചിയില്‍ നി്ന്നും അപകട സ്ഥലത്തെത്തി.