കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 12 ദിവസങ്ങള്‍ക്കകം ഇന്നലെ വൈകിട്ട് 5 മണി വരെ 1,06,528 ആളുകളാണ് യാത്ര ചെയ്തത്
ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴിനും 7.45 നു ഇടയിലാണ് വിനോദ സഞ്ചാരികളെയുമായി പോയ ബോട്ട് മുങ്ങിയത്.അവധിക്കാലം ആഘോഷിക്കാനെത്തിയ 40 ലധികം ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ടു.
പരിവാഹന്‍ വെബ്സൈറ്റില്‍ ലൈസന്‍സ് സംബന്ധമായി വിവിധ സേവനങ്ങള്‍ ലഭ്യമാണ്.
ലാന്‍ഡ് റവന്യൂ ഇനത്തില്‍ 124.61 കോടി രൂപയും പിരിച്ചെടുത്തു.2021 22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 70 കോടി രൂപയുടെ വര്‍ധനയാണ്
ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി കൊച്ചി മെട്രോ സര്‍വ്വീസ് നീട്ടുന്നു. മെയ് 4 മുതല്‍ പതിനൊന്നാം തീയതി വരെയാണ് സര്‍വ്വീസ് സമയം നീട്ടുക
രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്യാമ്പിന്റെ സമയം. ഏഴാം തിയതി ഞായര്‍ ഒഴികെ പത്താംതിയതി ബുധനാഴ്ച്ചവരെ ക്യാമ്പ് ഉണ്ടാകുമെന്ന് ആശുപത്രി സെക്രട്ടറി അജയ് തറയില്‍ അറിയിച്ചു.
ബിപിസിഎല്‍ പ്രതിനിധികളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും വ്യവസായ മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സിംഗപ്പൂരിലെ ചാംഗി നേവല്‍ ബേസില്‍ നടന്നു ചടങ്ങില്‍ ഇന്ത്യന്‍ നാവിക സേന മേധാവി അഡ്മിറല്‍ ആര് ഹരി കുമാരും റിപ്പബ്ലിക് ഓഫ് സിംഗപ്പൂര്‍ നാവികസേനാ മേധാവി റിയറല് അഡ്മിറല്‍ സീന്‍ വാട്ടും ചേര്‍ന്നാണ് അഭ്യാസ പ്രകടനം ഉദ്ഘാടനം ചെയ്തത്.
. ആറ് ഡി.സി.പി (ഡ്രൈ കെമിക്കല്‍ പൗഡര്‍) ടെന്‍ഡറുകള്‍, മൂന്ന് ട്രൂപ്പ് ക്യാരിയറുകള്‍, 35 ഫസ്റ്റ് റെസ്പോണ്‍സ് വാഹനങ്ങള്‍, 12 ഫയര്‍ ടെന്‍ഡറുകള്‍, 10 സ്ക്യൂബ വാനുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ വാഹനവ്യൂഹം