നാവിക സേനയുടെ ഈസ്റ്റേണ്‍ ഫ് ളീറ്റ് കമാന്‍ഡിംഗ് ഫ് ളാഗ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പലുകളായ സത്പുരയും ഡല്‍ഹിയും സിംഗപ്പൂരിലെത്തി.
2024 മാര്‍ച്ചിന് മുന്‍പ് 25 റീട്ടെയില്‍ ഔട്ട്ലെറ്റുകള് കൂടി
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി വിദേശികളും പൂരം കാണാന്‍ എത്തിയിട്ടുണ്ട്.
രാത്രിയോടെ പെരിയാറിലെ മേദകാനത്ത് എത്തിച്ച അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് തുറന്നു വിടുകയായിരുന്നു. മയക്കം വിടാനുള്ള ആന്റി ഡോസ് നല്‍കിയാണ് ആനയെ ഇറക്കി വിട്ടതെന്നും തുറന്നു വിട്ട സ്ഥലത്ത് നിന്നും ഒന്നരകിലോമീറ്ററോളം ഉള്‍വനത്തിലേക്ക് അരിക്കൊമ്പന് കയറിപ്പോയെന്നും റേഡിയോ കോളര്‍ വഴിയുള്ള സിഗ്നലില്‍ നിന്നും വ്യക്തമായതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു
45 ഓളം കുടകളും എട്ട് സ്പെഷ്യല്‍ കുടകളുമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. കൂടാതെ ആനകളെ ധരിപ്പിക്കുന്ന മണികള്‍, രാമച്ചം കൊണ്ടുള്ള ഗണപതി വിഗ്രഹങ്ങള്‍, വടക്കുംനാഥ ക്ഷേത്രത്തിന്റെ പൂരക്കാഴ്ച തുടങ്ങി നിരവധി കൗതുകങ്ങള്‍ പൂരച്ചമയ പ്രദര്‍ശനത്തിലുണ്ട്
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി മന്ത്രി കെ രാജന്
രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്ക് 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ ഈ സമയ ക്രമം തുടരും
എറണാകുളം പാവക്കുളം മഹാദേവക്ഷേത്രത്തില്‍ പൊളളാച്ചി ശ്രീ ആദിശക്തി ഭുവനേശ്വരി പീഠത്തിലെ ശ്രീദത്താത്രേയ അവധൂത ഗുരുപരമ്പര ബ്രഹ്മശ്രീ ജിതേഷ് സുബ്രമഹ്ണ്യത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന യാഗം സാമ്രാജ്യ ലക്ഷ്മി പൂജയോടെയാണ് ഇന്ന് സമാപിക്കുന്നത്.
ദേശീയ ഉദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഈ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയത്.
മികച്ച പൊതുമേഖലാ സ്ഥാപനമാണ് കെല്‍ട്രോണ്‍. ഇപ്പോള്‍ വീണ്ടെടുക്കലിന്റേയും മുന്നേറ്റത്തിന്റേയും കാലത്തിലൂടെയാണ് സ്ഥാപനം കടന്നുപോകുന്നത്