ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സര്‍വീസ്. വൈറ്റില–-കാക്കനാട് റൂട്ടിലുള്ള സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെയാണ് സര്‍വീസ്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളയില്‍ ഹൈക്കോര്‍ട്ട്–-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് സമയം നിജപ്പെടുത്തും
ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പല്‍ ഐ.എന്‍.എസ് സുമേധ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ നഗരമായ ജിദ്ദയിലെ തുറമുഖത്ത് എത്തി
രാവിലെ 11.12 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്പ്രസ് ഫ് ളാഗ് ഓഫ് ചെയ്തു.
വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.ലോകത്തെയും ഇന്ത്യ മാറ്റിമറിക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 8 മണി വരെ പശ്ചിമ കൊച്ചി ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി തേവര കുണ്ടന്നൂര്‍ വൈറ്റില വഴിയും, ഇടക്കൊച്ചി അരൂര്‍ വഴിയും എന്‍എച്ചില്‍ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്
ആദ്യം സര്‍വ്വീസ് ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടില്‍.27 മുതല്‍ വൈറ്റില-കാക്കനാട് റൂട്ടില്‍ സര്‍വ്വീസ് ആരംഭിക്കും
വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍നിന്നു കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകിട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജംക്ഷന് മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരം മെഗാ റോഡ്ഷോ നടത്തും.
വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍നിന്നു കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകിട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജംക്ഷന് മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരം മെഗാ റോഡ്ഷോ നടത്തും.
പ്രായമായവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
ഗവ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആനുപാധികമായി വേണ്ട ഡോക്ടര്‍മാരുടെ എണ്ണം അപര്യാപ്തമായിരിക്കെ സ്ഥാപനത്തിനു പുറത്തുള്ള ഇത്തരം അധിക ഡ്യൂട്ടികള്‍ ഗവ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്.