വി.വി അഗസ്റ്റിന് ആണ് പാര്‍ടിയുടെ ചെയര്മാന്.ജോണി നെല്ലൂരാണ് വര്‍ക്കിംഗ് ചെയര്മാന്. ജോണി നെല്ലൂരിനു പിന്നാലെ ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫനാണ് വൈസ് ചെയര്മാന്. കെ.ഡി ലൂയിസ ആണ്് മറ്റൊരു വൈസ് ചെയര്മാന്. സണ്ണി തോമസ്, അഡ്വ.ജോയി അബ്രാഹം, തമ്പി എരുമേലിക്കര, സി.പി സുഗതന്,എലിസബത്ത് കടവന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. ഡോ.ജോര്‍ജ്ജ് അബ്രാഹമാണ് ട്രഷറര്‍.
4.19 കോടി രൂപ ഈടാക്കിയത് 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ്.
.ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ സ്മാര്‍ട്ട് ആകുന്നതുപോലെ ആര് സി ബുക്കുകളും സ്മാര്‍ട്ട് കാര്‍ഡുകളാക്കുമെന്ന് മന്ത്രി പറഞ്ഞു.
102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മാത്രം ഉപോയഗിച്ചത്.താപനില അടിക്കടി ഉയരാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം.
എസ്എസ്എല്‍സി യുടെയും സിബിഎസ്ഇ പത്താം ക്ലാസിന്റെയും റിസള്‍ട്ട് വരുന്നതിനനുസരിച്ച് പ്ലസ് വണ്‍ അഡ്മിഷന് നടപടികള്‍ ആരംഭിക്കും.
സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചതും ബജറ്റില്‍ ഉള്‍പ്പെടുത്തിയതുമായ പദ്ധതികളില്‍ ചിലതു പൂര്‍ണമായി നടപ്പാകാതെയിരിക്കുന്നുണ്ട്
ഏഴു നിയമലഘനങ്ങളാകും പ്രധാനമായും ഐ ഐ ക്യാമറകള്‍ ഒപ്പിയെടുക്കുക.
വരും മാസങ്ങളില്‍ കേരളത്തിലെ മറ്റു ജില്ലകളിലും യാഗങ്ങള്‍ നടത്തി 2024 ഏപ്രില്‍ 28 മുതല്‍ മെയ് ഏഴു വരെ തൃശ്ശൂരില്‍ 11 ദിവസം നീണ്ടു നില്ക്കുന്ന ശത ചണ്ഡികാ യാഗത്തോടെ സമാപനം കുറിക്കും.
തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ നിന്നും ഒന്‍പത് ചതുരശ്ര കിലോ മീറ്റര്‍ ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ശുപാര്‍ശ രണ്ടാഴ്ച്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
രാവിലെ 11ന് കളമശേരി സമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും