പാലക്കാട് ജില്ലയില്‍ 40 ഡിഗ്രിവരെ ഇന്ന് താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.കൊല്ലം,തൃശൂര്‍,കോട്ടയം ജില്ലകളില്‍ 38 ഡിഗ്രിവരെയും കോഴിക്കോട്,ആലപ്പുഴ ജില്ലകളില്‍ 37 ഡിഗ്രിവരെയും താപ നില വര്‍ധിക്കും
ഗാന്ധിനഗറിലെ ഫെയ്സ് ഊട്ടുപുരയില്‍ നടന്ന ചടങ്ങ് മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ: കെ. വി തോമസ് ഉദ്ഘാടനം ചെയ്തു.
എല്ലാ വീടുകളിലും ഹരിതകര്‍മ്മസേന വഴിതന്നെ മാലിന്യം ശേഖരിക്കുവാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകും. മാലിന്യ ശേഖരണത്തെ സംബന്ധിച്ച വിവരങ്ങള്‍ അതത് ഡിവിഷന് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിക്കും
ഓണം പോലെ തന്നെ മലയാളികള്‍ നഞ്ചേടു ചേര്‍ത്തുവെച്ച് നടത്തുന്ന ആഘോഷം കൂടിയാണ് വിഷു.കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വരര്ഷത്തെ വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ്
ഏപ്രില്‍ 16 ന് തിരുവനന്തപുരം,കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജുകളില്‍ പരിശീലന ക്യാമ്പും മോഡല്‍ പരീക്ഷയും നടക്കും
തിരുവനന്തപുരം മുതല്‍ കണ്ണൂര്വരെയായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വ്വീസ്.തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലായിരിക്കം ആദ്യഘട്ടം സ്റ്റോപ്പുണ്ടാകുകയെന്നാണ് വിവരം
ഏപ്രില്‍ 15 ന് ഉച്ചക്ക് 12 മണിക്ക് ഗാന്ധിനഗറിലെ ഫെയ്സ് ഊട്ടുപുരയില്‍ നടക്കുന്ന ചടങ്ങ് മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ: കെ. വി തോമസ് ഉദ്ഘാടനം ചെയ്യും.
100 പേരിലധികമുള്ള ഗ്രപ്പുകള്‍ക്ക് 50 ശതമാനം ഇളവ്
മിക്ക ജില്ലകളിലും 38 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് താപ നില എത്തിയേക്കുമെന്നാണ് വിലയിരുത്തുന്നത്. ഇന്നലെ പലയിടത്തും 40 ഡിഗ്രിക്കു മുകളിലായിരുന്നു താപ നില.വരും ദിവസങ്ങളിലും ചൂടു വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത
കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെയും സഹകരണത്തോടെ കൊച്ചിയിലെ ബ്ലെസ് റിട്ടയര്‍ ലിവിങ്ങ് സംഘടിപ്പിക്കുന്ന സമ്മേളനം ഏപ്രില്‍ 21 മുതല്‍ 23 വരെ തൃക്കാക്കര ചിറ്റിലപ്പിള്ളി സ്ക്വയറിലാണ് നടക്കുന്നത്.