ശരിയായ സംസ്കരണ സംവിധാനങ്ങളില്ലാത്ത വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിമാര്‍
കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി യാതൊരു മാനണ്ഡവും പാലിക്കാതെ ആയിരം മടങ്ങ് വരെ വര്‍ദ്ധിപ്പിച്ച നടപടി അത്യന്തം അപലനീയമാണ്
സംസ്ഥാനത്ത് 1000 കോടി രൂപ ചെലവില്‍ അഞ്ചു സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ചു പാര്‍ക്കുകള്‍ക്കായി 1000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്
തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്കൃത കോളേജില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു
കൊച്ചി നഗരസഭയില്‍ വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരുന്നതിനായാണ് പ്രദര്‍ശന മേള സംഘടിപ്പിക്കുന്നത്.
വിജിലന്‍സിന്റെ ആറു കോടതികളെ ഇകോര്‍ട്ട് സംവിധാനവുമായി ബന്ധിപ്പിക്കുകയാണ്. കോടതി നടപടികള്‍ വേഗത്തിലും സുതാര്യമായും നടത്തപ്പെടുന്നതിന് പദ്ധതി ഉപകരിക്കും.
ആദ്യഘട്ടമായി 2024 ല്‍ 50 പാലങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ 2023 ആദ്യം തന്നെ ലക്ഷ്യത്തിലെത്തി. ഐരാപുരം തട്ടുപാലം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന അന്‍പത്തി മൂന്നാമത്തെ പാലമാണെന്നും മന്ത്രി പറഞ്ഞു
പനമ്പിള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഇന്നു മുതല്‍ 13 വരെയാണ് എക്സിബിഷന് നടത്തുന്നത്.
ജെവമാലിന്യം ബ്രഹ്മപുരത്ത് കൊണ്ടുപോയി സംസ്കരിക്കുന്നതിനെ കോടതി വിലക്കിയിട്ടുണ്ട്. പകരം സംവിധാനം ഒരുക്കേണ്ട കോര്പ്പറേഷന് ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ കുടക്കീഴില് നല്കുന്ന മേളയില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് പ്രദര്‍ശനം കാണാനായി ദിവസേന മറൈന്‍ ഡ്രൈവിലേക്ക് എത്തിയത്