യോനോ ഫോര്‍ എവരി ഇന്ത്യന്‍ ആപ്പ് വഴി ഏതു ബാങ്കിന്റെ ഉപഭോക്താവിനും സ്കാന്‍ ആന്റ് പേ, പേ ബൈ കോണ്ടാക്ട്സ്, പണം ആവശ്യപ്പെടല്‍ തുടങ്ങിയ യുപിഐ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.
. ഇന്ത്യയില്‍ നിലവില്‍ 25 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളാണ് ഉള്ളത്, അവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകള്‍ പ്രാപ്തമാക്കാന്‍ ഈ ചുവടുവയ്പ്പിലൂടെ സാധിക്കുമെന്ന് റിലയന്‍സ് ജിയോയുടെ ചെയര്മാന് ആകാശ് അംബാനി പറഞ്ഞു.
എക്സ്ക്ലൂസീവ് വൗച്ചറുകളും സെയില്‍ ആനുകൂല്യങ്ങളും ബാക്ക് ടു കാമ്പസ് സെയിലിന്റെ ഭാഗമായി ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കീര്‍ത്തി നിര്‍മലിന്റെ സഹകരണത്തോടുകൂടി ഫാംഫെഡിന്റെ ഉല്‍പ്പന്നങ്ങള്‍ ഹോള്‍സെയിലായും റീടെയിലായും വിതരണം നടത്തുമെന്ന് കീര്‍ത്തി നിര്‍മല്‍ മാനേജിങ് ഡയറക്ടര്‍ ജോണ്സന് വര്‍ഗീസും ഫാംഫെഡ് വൈസ് ചെയര്മാന് അനൂപ് തോമസും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
. മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ മാഗ്മ എച്ഡിഐയെ ആണ് സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണ പരിപാടികള്‍ക്കായി ഐആര്‍ഡിഎ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിക്ക് 1.45 കോടിയുടെ പദ്ധതി. പൊന്മുടി,തൃത്താല,മേപ്പാടി,മട്ടന്നൂര്‍ റസ്റ്റ് ഹൗസുകള്‍ നവീകരിക്കും
സര്‍വീസ് ഓപ്പറേഷന്‍സ്, കസ്റ്റമര്‍ കെയര്‍, ഫെസിലിറ്റി മാനേജ്മെന്റ് എന്നിവയില്‍ മികവ് പുലര്‍ത്തിയതിനുള്ള അവാര്‍ഡ് പിപിഎസ് ഹ്യുണ്ടായ് ഗ്രൂപ്പിന്റെ കൊച്ചി, തിരുവനന്തപുരം, ആലപ്പുഴ ഡീലര്‍ വര്‍ക്ക് ഷോപ്പുകളും സ്വന്തമാക്കി.
267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകര്‍ക്ക് 35 ശതമാനം റിക്കോര്‍ഡ് ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണിത്.
നാനൂറിലധം നിര്‍മ്മാതാക്കള്‍ തങ്ങളുടെ അതിനൂതന വസ്ത്രങ്ങളുടെ ശ്രേണി എക്സ്പോയില്‍ അവതരിപ്പിക്കും.
സ്വിറ്റസ്ര്‍ലന്‍ഡിലെ ദാവോസില്‍ കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വച്ച്, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയില്‍ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു.