ട്രോള്‍വല ഉപയോഗിച്ചു സംസ്ഥാനത്തുനിന്നും പിടിക്കുന്ന 11 ഇനം ചെമ്മീന്‍,കണവ,കൂന്തല്‍ വിഭവങ്ങള്‍ സുസ്ഥിരമായി മത്സ്യബന്ധനം നടത്തുന്നതിനുള്ള ശാസ്ത്രീയ അടിത്തറയൊരുക്കുന്നതിന് സിഎംഎഫ്ആര്‍ഐ മുന്‍കയ്യെടുക്കും
തങ്ങളുടെ ഫണ്ടുകള്‍ ഏത് സമയത്തും കൈകാര്യം ചെയ്യുവാനുള്ള അവസരവും ഈ പുതിയ പദ്ധതി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന് കൊടക് മഹീന്ദ്ര ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്കിങ്ങ് ഗ്രൂപ്പ് പ്രസിഡന്റും ഹെഡ്ഢുമായ വിരാട് ദിവാന്‍ജി പറഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎന്‍ഐ സ്ഥാപകനും ചീഫ് വിഷനറി ഓഫീസറുമായ ഡോ. ഇവാന് മിസ്നര്‍ ഇന്ത്യയിലെത്തി സംരംഭകരുമായി കൂടിക്കാഴ്ച്ച നടത്തി
പ്രവാസി സമൂഹത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളില്‍ ആദ്യത്തേത് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഫാഷന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ട്രെന്‍ഡിയായി വസ്ത്രങ്ങളണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും 50% വരെ ഡിസ്കൗണ്ടാണ് ലൈഫ്സ്റ്റൈല്‍ നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.
സ്വിഫ്റ്റ് ഇന്ത്യയുമായി ചേര്‍ന്നാണ് ഈ മേഖലയിലെ ഇത്തരത്തിലെ ആദ്യ പദ്ധതിയായ ഇ ബാങ്ക് ഗ്യാരണ്ടി നടപ്പാക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഈ മേഖലയിലെ വളര്‍ച്ച.
കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ 5 ജി സേവനം 6 മാസങ്ങള്‍ക്കുള്ളിലാണ് ഇത്രയധികം സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്
കൊച്ചിയില്‍ നടന്നു വന്ന് ഇന്ത്യയുടെ ജി 20 അധ്യക്ഷതക്ക് കീഴിലുള്ള മൂന്നാമത് ജി 20 ഫ്രെയിംവര്‍ക്ക് പ്രവര്‍ത്തക സമിതി സമാപിച്ചു
022-23 സാമ്പത്തിക വര്‍ഷം 30.58 ശതമാനം എന്ന നിലയില്‍ ശക്തമായ ഇരട്ട അക്ക വാര്‍ഷിക വളര്‍ച്ച നേടുന്ന രാജ്യത്തെ ചുരുക്കം ചില എന്‍ബിഎഫ്സികളില്‍ ഒന്നാണ് കമ്പനി.