പദ്ധതിയുടെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമടക്കം 1,370 സ്ത്രീകളെ 'ഡിജിറ്റല്‍ സഖി'മാരായി എംപാനല്‍ ചെയ്തിട്ടുണ്ടെന്ന് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്ങ്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിനനാഥ് ദുഭാഷി പറഞ്ഞു
269 രൂപ മുതല്‍ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി പ്ലാനുകള്‍ ലഭ്യമാണ്. ഈ പ്ലാനില്‍ ദിവസവും 1.5 ജിബി ഡാറ്റയും, അണ്‍ലിമിറ്റഡ് കോളുകളും എസ് എം എസും ലഭിക്കും. കൂടാതെ 99 രൂപയുടെ ജിയോ സാവന്‍ പ്രൊ സബ്സ്ക്രിപ്ഷന് പ്ലാന്‍ സൗജന്യമായി ലഭ്യമാകും
ഉപഭോക്താക്കള്‍ക്ക് മികച്ച സാമ്പത്തിക സേവനങ്ങള്‍ നല്‍കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ചോയ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സിഇഒ അരുണ്‍ പൊഡ്ഡര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചിട്ട് ഈ ജൂണ്‍ പതിനേഴിന് ആറ് വര്‍ഷം തികയുകയാണ്. കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച ജൂണ്‍ പതിനേഴ് കഴിഞ്ഞ വര്‍ഷം മുതല്‍ കേരള മെട്രോ റെയില്‍ ഡേ ആയി ആചരിച്ച് വരികയാണ്.
2024 സാമ്പത്തിക വര്‍ഷം മഹാരാഷ്ട്ര, ഗുജ്റാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 105 പുതിയ ശാഖകള്‍ കൂടി തുറന്ന് വ്യാപകമായ സാന്നിധ്യം ഉറപ്പു വരുത്താനാണ് കമ്പനിയുടെ തീരുമാനമെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് പറഞ്ഞു.
അമേരിക്കന്‍ കമ്പനി പിമെഡ്സും ഓള് ഇന്ത്യാ ഇന്സ്റ്റിറ്റിയൂട്ടുുമായി ചേര്‍ന്നുള്ള സംയുക്തസംരംഭം.പുറത്തിറക്കിയത് 'ജസ്റ്റ് പ്ലാന്റ്സ്', 'പ്ലോട്ടീന്‍' എന്നീ ഉല്‍പ്പന്നങ്ങള്‍ സംരംഭത്തിനാവശ്യമായ മുഴുവന്‍ അസംസ്കൃതവസ്തുക്കളും ഇന്ത്യയില്‍ നിന്നു തന്നെ കണ്ടെത്തും
ജുവല്ലറി ബ്രാന്‍ഡ് ആയ തനിഷ്ക് 20 ലക്ഷത്തിലേറെ ഉപയോക്താക്കളിലൂടെ 1,00,000 കിലോഗ്രാം സ്വര്‍ണം മാറ്റിക്കൊടുക്കുക എന്ന നാഴികക്കല്ല് പിന്നിട്ടതായി ടൈറ്റന് കമ്പനി ലിമിറ്റഡ് ജുവല്ലറി ഡിവിഷന് സിഇഒ അജോയ് ചൗള പറഞ്ഞു
ഫീഡര്‍ ബസുകളുടെയും ഫീഡര്‍ ഓട്ടോകളുടെയും ടിക്കറ്റുകള്‍ ഇനി മുതല്‍ 'OneDI' ആപ്പ് വഴി ബുക്ക് ചെയ്യാം.
ഉയര്‍ന്ന സ്പീഡിലും മികച്ച ഗുണനിലവാരത്തിലും ഇന്‍ര്‍നെറ്റ് സേവനം ഉറപ്പാക്കിയാണ് കെഫോണ്‍ കേരളത്തിന്റെ ഡിജിറ്റല്‍ മുന്നേറ്റത്തിന് കരുത്താകുന്നത്.
ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്ക്കുന്ന 14,000 വീടുകളിലും 30,000ത്തില്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക