എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ചേര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, ജയ്പൂര്‍, ചെന്നൈ എന്നീ നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കും മദീനയിലേക്കും ഏകദേശം 19,000 ഹജ്ജ് തീര്‍ഥാടകരെ എത്തിക്കും
. കോവളം ലീല ഹോട്ടലില്‍ നടക്കുന്ന കോണ്‍ക്ലേവ് 25ന് രാവിലെ 10ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
12,563 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഈ ഓഫീസ്. കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ 150 പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകും
200122 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 1,006 കോടി രൂപയായിരുന്നു അറ്റാദായം. 0.30 ശതമാനമാണ് ലാഭത്തിലെ വര്‍ധന.
മെയ് 21 മുതല്‍ ഞായറാഴ്ച്ചകളില്‍ കൊച്ചി മെട്രോ രാവിലെ 7.30ന് സര്‍വ്വീസ് ആരംഭിക്കും. നിലവില്‍ 8 മണിക്കാണ് ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്.
ജ്യോതിര്‍മയ സമുച്ചയത്തിന്റെ ആറാം നില മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.~ഇന്‍ഫോപാര്‍ക്കില്‍ പുതുതായി ഒരുങ്ങിയത് ഒന്‍പത് ഓഫീസുകളും 550 തൊഴിലവസരങ്ങളും
ടാക്കോ ബെല്ന്റെ മുന്‍നിര ഉല്‍പ്പന്നങ്ങളില്‍ ഒന്നായി മാറിയ നേക്കഡ് ചിക്കന്‍ ടാക്കോയുടെ ചുവടുപിടിച്ചുകൊണ്ടാണ് ടാക്കോ ബെല്‍ ഇന്ത്യ ഇപ്പോള്‍ നേക്കഡ് വെജ്ജി ടാക്കോ അവതരിപ്പിച്ചിരിക്കുന്നുത്.
മള്‍ട്ടി മില്ലറ്റ്, ചോക്കോചിപ്പ് മള്‍ട്ടി മില്ലറ്റ് എന്നീ രണ്ടു വകഭേദങ്ങളില്‍ എത്തിയിരിക്കുന്ന ഈ മില്ലറ്റ് കുക്കികള്‍, റാഗി, ജോവര്‍ (സോര്‍ഗം) എന്നീ മില്ലറ്റുകളുടെ മിശ്രിതം ഉപയോഗിച്ച് മൈദ ചേര്‍ക്കാതെയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ഐടിസി ഫുഡ്സ് ഡിവിഷന് ബിസ്ക്കറ്റ് ആന്റ് കേക്ക്സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെര്‍ പറഞ്ഞു
റേഷന്‍ കടകളെ വൈവിധ്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണിത്. ഘട്ടം ഘട്ടമായി മുഴുവന്‍ റേഷന്‍ കടകളെയും കെസ്റ്റോറുകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഉദ്ഘാടനം മന്ത്രി അഡ്വ. ജി.ആര്. അനില്‍ മെയ് 15ന് രാവിലെ 9.30ന് സപ്ലൈകോയുടെ കടവന്ത്ര കേന്ദ്ര കാര്യാലയത്തില്‍ നിര്‍വഹിക്കും