കാര്‍ ലഭിച്ചത് എറണാകുളം സ്വദേശി ആഷ്ലി ഫെര്‍ണാണ്ടസിന്
മുന്‍ വര്‍ഷത്തെ 54.73 കോടി രൂപയില്‍ നിന്ന് 452 ശതമാനമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1623.11 ശതമാനത്തിന്റെ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.
മുംബൈയില്‍ നടന്ന രണ്ടാമത് ബിഎഫ്എസ്ഐ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനനും ബിസിനസ് ഹെഡും ഇവിപിയുമായ ജിജിത്രാജ് തെക്കയിലും ചേര്‍ന്ന് ഫിനാന്‍സ് ഇന്‍ഡസ്ട്രി ഡവലപ്മെന്റ് കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറല്‍ മഹേഷ് ജി തക്കറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
2022 ജൂണ്‍ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലത്തെ തുടര്‍ച്ചയായ റിപ്പോര്‍ട്ടിങാണ് ഇതിനു പരിഗണിച്ചതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
നാഷണല്‍ ഇഗവേര്ണന്സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍) ചേര്‍ന്നാണ് ഈ പേപ്പര്‍ രഹിത ബാങ്ക് ഗ്യാരണ്ടി സൗകര്യം ലഭ്യമാക്കുന്നത്
ഒരുമാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ നിലവിലെ നിക്ഷേപകര്‍ക്ക് നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെ സിയാലിന് ലഭിച്ചത് 478.21 കോടി രൂപ
ടൂറിസം രംഗത്തെ അഭിവൃദ്ധിപ്രദേശവാസികള്ക്കു കൂടി ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തും.മികച്ച ടൂറിസം അനുഭവം ലഭിക്കുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം.പുതിയ ടൂറിസം ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും
എംജി റോഡ് മെട്രോ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ മെട്രോ പ്രൊമോ സെന്റര്‍ ആരംഭിച്ചത്. കൊച്ചി മെട്രോയുടെ മാര്‍ക്കറ്റിംഗ്, പ്രചാരണ പരിപാടികള്‍ എന്നിവ മെട്രോ പ്രോമോ സെന്ററിന്റെ നിയന്ത്രണത്തിലായിരിക്കും
സംഗമത്തിലെ കേരള സ്റ്റാള്‍ യു എ ഈ നീതിന്യായ വകുപ്പ് കാബിനെറ്റ് മന്ത്രി അബ്ദുല്ലാ ബിന്‍ സുല്‍ത്താന്‍ ബിന്‍ അവദ് അല്‍ നുഐമി, വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി , അബുദാബി ഇന്‍വെസ്റ്റ് മെന്റ്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് തഹനൗന് ബിന്‍ സയദ് അല്‍ നഹ്യാന് എന്നിവര്‍ സന്ദര്‍ശിച്ചു