ടാറ്റാ പവര്‍ സോളാര്‍ സിസ്റ്റംസ്, ഗോള്‍ഡി സോളാര്‍, ലൂം സോളാര്‍ തുടങ്ങിയ സൗരോര്‍ജ പാനല്‍ നിര്‍മാതാക്കള്‍, പാനസോണിക് സോളാര്‍ പവര്‍ സിസ്റ്റം പോലുള്ള കമ്പനികള്‍ തുടങ്ങിയവയുമായി ഇതിന്റെ ഭാഗമായി യെസ് ബാങ്ക് സഹകരിക്കും
സൗത്ത് ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റി ഇങ്ക്യുബേഷന്‍ സെന്ററില്‍ നിന്നുള്ള സംഘം.ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), സ്റ്റാര്‍ട്ടപ്പ് മിഷന് സി.ഇ.ഒ അനൂപ് അംബിക, കെ സ്പെയ്സ് സി.ഇ.ഒ ജി. ലെവിന്‍ തുടങ്ങിയവരുമായും വി.എസ്.എസ്.സി/ ബ്രഹ്മോസ് പ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തി.
നാളെ വൈകിട്ട് 7 ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കെ.ടി.എം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും
മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 540.54 കോടി രൂപയായിരുന്നു അറ്റാദായം.
ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് കാല മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ട ബാധ്യത നിറവേറ്റാന്‍ തൊഴിലുടമകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് പതിപ്പുകളും ഓണ്‍ലൈനായി നടന്ന പരിപാടി ഏറെ കാത്തിരിപ്പിന് ശേഷമാണ് നേരിട്ട് സംഘടിപ്പിക്കപ്പെടുന്നത്.
നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍) ചേര്‍ന്നാണ് എപിഐ അടിസ്ഥാനമാക്കിയുള്ള പേപ്പര്‍ രഹിത ബാങ്ക് ഗ്യാരണ്ടി സൗകര്യം ലഭ്യമാക്കുന്നതെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന് പറഞ്ഞു.
2022 സാമ്പത്തിക വര്‍ഷം 458 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15 ശതമാനം വര്‍ധനവോടെ 707 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്
യുഎസ് ഡോളര്‍, യൂറോ മറ്റു കറന്‍സികള്‍ക്കു പുറമേയാണ് രൂപയില്‍ ഇടപാടു പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചിട്ടുള്ളത്
നൂറ്റാണ്ട് പിന്നിടുന്ന താജ് ബ്രാന്‍ഡിന്റെ നൂറാമത്തെ ഹോട്ടല്‍