പ്രതിദിനം 100 എസ്എംഎസ്, ഒടിടി നേട്ടങ്ങള്‍, 2ജിബി പ്രതിദിന ഡാറ്റ എന്നിവ നല്‍കുന്നതാണ് ഒരു മാസം കാലാവധിയുള്ള ഈ പദ്ധതികളെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ മുഖ്യാതിഥിയായി.
കൊച്ചി ലുലുമാള്‍ ആദ്യ വേദി.ലുലു ഫാഷന്‍ വീക്ക് ഏപ്രില്‍ 26 മുതല്‍ 30 വരെ.കൊച്ചി അടക്കം നാല് നഗരങ്ങളില്‍ ഫാഷന്‍ ട്രെന്‍ഡുകളെ അണിനിരത്തുന്ന നൂറിലധികം ഫാഷന്‍ ഷോകള്‍
നിലവില്‍ നാല്‍പ്പതിലധികം ഹോട്ടലുകളുമായി കൈകോര്‍ത്തു കൊണ്ട് 25 സ്ഥലങ്ങളില്‍ ഈ സേവനം പ്രാബല്യത്തിലുണ്ട്.
ആദ്യ ഘട്ടത്തില്‍ നൂറ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ഇതിനോടകം 131 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് ഓണ്‍ലൈനില്‍ എത്തിച്ചത്.
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ സംസ്ഥാന തലത്തില്‍ രൂപീകരിക്കും. വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകളിലും കയറ്റുമതി പ്രോത്സാഹന കാര്യങ്ങള്‍ക്ക് മാത്രമായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
മള്‍ട്ടികളര്‍ പാലറ്റ് ശേഖരം നഗരങ്ങളില്‍ കാണപ്പെടുന്ന പ്രകൃതിയോടുള്ള യഥാര്‍ത്ഥ ആദരവാണെന്ന് പുതിയ ശേഖരം അവതരിപ്പിച്ചുകൊണ്ട് മിയ ബൈ തനിഷ്കിന്റെ ബിസിനസ് ഹെഡ് ശ്യാമള രമണന് പറഞ്ഞു.
കേരളത്തില്‍ അത്ര സുപരിചിതമല്ലാത്ത കരിബിയന്‍ ബേ അക്വാ പ്ലേസ്റ്റേഷന്‍, ബൂമറാംഗ്, അക്വാലൂപ്പ്, കാമികസി എന്നീ നാല് പുതിയ ഹൈത്രില്ലിങ് വാട്ടര്‍ റൈഡുകളാണ് മന്ത്രി പി.രാജീവ്. ഉദ്ഘാടനം ചെയ്യ്തത്.
.. ജിയോസിനിമയുമായി സഹകരിക്കുന്നതിലും ഈ യാത്രയുടെ ഭാഗമാകുന്നതിലും വളരെ സന്തുഷ്ടനാണെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.
തങ്ങളുടെ പ്രത്യേക നിമിഷങ്ങളെ എന്നെന്നും ഓര്‍മയില്‍ നിലനിര്‍ത്തുന്ന തരത്തില്‍ അനുപമമയാണ് ഈ കളക്ഷന്റെ രൂപകല്പ്പനയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.