സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ യു. ഷറഫലിയാണ് ഐ.ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കം കുറിച്ചത്.
. 2 മണിക്കൂര്‍ 36 മിനിറ്റ് 7 സെക്കന്‍ഡില്‍ ഓടിയെത്തിയ വിപുല്‍ കുമാര്‍, 2 മണിക്കൂര്‍ 40 മിനിറ്റ് 42 സെക്കന്‍ഡില്‍ ഓടിയെത്തിയ വിനോദ് കുമാര്‍ എസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.വനിതകളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ജ്യോതി ശങ്കര്‍ റാവ് ഗവാതെ 3 മണിക്കൂര്‍ 17 മിനിറ്റ് 31 സെക്കന്‍ഡില്‍ ഒന്നാമതെത്തി.
42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങളിലാണ് മാരത്തണ്‍ നടക്കുക.മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഫ് ളാഗ് ഓഫ് ചെയ്യും
അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇതിനായുള്ള സ്കോളര്‍ഷിപ്പ് ട്രയല്‍സില്‍ പങ്കെടുക്കാം. ഏപ്രില്‍ 28, 29, 30 ദിവസങ്ങളിലായി സംസ്ഥാനത്ത് വൈബിഎസ്എയുടെ അറുപത് കേന്ദ്രങ്ങളിലാണ് ട്രയല്‍സ് നടക്കുന്നത്.
.www.kochimarathon.in എന്ന സൈറ്റില്‍ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
അത്യന്താധുനിക ബാഡ്മിന്റണ്‍ കേന്ദ്രം കെഎംബിഎല്ലിന്റെ സ്പോര്‍ട്സിനു വേണ്ടിയുള്ള കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) പ്രോജക്റ്റിന്റെ ഭാഗമാണ്.
42.195 കിലോമീറ്റര്‍ മാരത്തോണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മാരത്തണ്‍ നടക്കുക
സമ്മര്‍ സീസണില്‍ കരാര്‍ പൂര്‍ത്തിയാകുന്നതോടെയാണ് ഇഷ്ഫാഖും ക്ലബും തമ്മിലുള്ള ബന്ധം പരസ്പര ധാരണയില്‍ അവസാനിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ മൂന്ന് വര്‍ഷം മൈതാനത്ത് തിളങ്ങിയ ശേഷമാണ് കഴിഞ്ഞ നാല് വര്‍ഷം അദ്ദേഹം അസിസ്റ്റന്റ് കോച്ചായി ക്ലബ്ബിനൊപ്പം പ്രവര്‍ത്തിച്ചത്
, മുംബൈ ഇന്ത്യന്സ്കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് തത്സമയ സംപ്രേക്ഷണം, വൈകുന്നേരം 3:30 നും , പിന്നീട് ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയല്‍സ് എന്നിവ തത്സമയ കാണുന്നതിന് ജിയോസിനിമ അവസരമൊരുക്കും.
ഓണ്‍ലൈന്‍ ലൈവ്സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോസിനിമയില്‍ 2023 ഐപിഎല്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യൂവര്‍ഷിപ്പാണ് ഇതെന്ന് ജിയോ അധികൃതര്‍ വ്യക്തമാക്കി