കേരളത്തെ ഫുട്ബോള്‍ മികവിന്റെ ആഗോള കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആര്‍ബിഎസ് കോര്പ്പറേഷന് ചെയര്മാന് ഹബീബ് കോയ, സിഇഒ ഫൈസല്‍ എം ഖാലിദ് എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡി.ജെ.എം.സി ചെയര്‍മാനും ഡബ്ല്യു.ബി.സി കെയര്‍ മിഡില്‍ ഈസ്റ്റിലെയും ശ്രീലങ്കയിലെയും വേള്‍ഡ് ബോക്സിംഗ് കൗണ്‍സിലില്‍ അംബാസിഡറുമായ ഡന്‍സ്റ്റന്‍ പോള്‍ റൊസാരിയോ ലോക ഹെവി വെയ്റ്റ് ഡി.ജെ.എം.സി സീരീസ് നമ്പര്‍ 7 ക്രൗണ്‍ മിഡിലീസ്റ്റ് ബോക്സിംഗ് ചാംപ്യന്‍ഷിപ്പിന്റെ പ്രഖ്യാപനം നടത്തി.
നാഷണല്‍ സ്പോര്ടസ് മിഷന്റെ സഹകരണത്തോടെ 2024 ആഗസ്റ്റില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പ് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.
നാഷണല്‍ സ്പോര്ടസ് മിഷന്റെ സഹകരണത്തോടെ 2024 ആഗസ്റ്റില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പ് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.
കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമായുള്ള സീസണിലെ ആദ്യ മത്സരത്തില്‍ 3-1നാണ് ഹീറോസിന്റെ വിജയം.
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളത്തിന്റെ കൊമ്പന്മാരെ പഞ്ചാബ് കീഴ്പ്പെടുത്തിയത്.
സാങ്കേതിക തകരാറടക്കം ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് മലയാളികളായ ഫാബിദ് അഹ്മറും മിലന് ചെറിയാനും ആറാം സ്ഥാനത്ത് മല്‍സരം പൂര്‍ത്തിയാക്കി.
സംസ്ഥാനത്തി വിവിധ ഭാഗങ്ങളില്‍ നിന്നുമായി 5 മുതല്‍ 16 വരെ പ്രായമുള്ള 232 ല്‍ പരം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
എ.എഫ്.എമ്മിന്റെ 69 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ജേതാവാകുന്നത്.
ഫൗണ്ടേഴ്സ് ഡേ മാരത്തോണിന്റെ മൂന്നാമത്തെ എഡിഷന്റെ ടി ഷര്‍ട്ടുകള്‍ അര്‍ജുന അവാര്‍ഡ് ജേതാക്കളയ ജോര്‍ജ് തോമസും (ബാഡ്മിന്റണ്‍) ജോസഫ് ജി എബ്രഹാമും (അത്ലറ്റിക്സ്) കൊച്ചിയില്‍ പുറത്തിറക്കി