യാത്രയുടെ ഭാഗമാകുന്ന 4x4 സമൂഹത്തിന് 'മാസ് ഹാപ്പിനെസ്' എത്തിക്കാനാണ് ശ്രമം.
ഈ മാസം 10 മുതല്‍ സൗത്ത് കൊറിയിയല്‍ നടന്ന മാസ്റ്റേഴ്സ് ഗെയിംസില്‍ ഭാരോദ്വഹനത്തിലാണ് ലിബാസ് നേട്ടം സ്വന്തമാക്കിയത്. 81 കിലോഗ്രാം വിഭാഗത്തിലായിരുന്നു 38 വയസുകാരിയായ ലിബാസ് മല്‍സരിച്ചത്
യൂത്ത് ഫുട്ബോള്‍, കളിക്കാരുടെ താഴെ തട്ടുമുതലുള്ള വികസനം, പരിശീലകരുടെ ട്രെയിനിങ്, സംഘടനാപരമായ ആസൂത്രണം, ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ ബിവിബിയുടെ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച് ഫുട്ബോളിലൂടെ യുവാക്കളുടെ ജീവിതത്തെ സ്വാധീനിക്കാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുരുഗപ്പ ഗ്രൂപ്പ് മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും എഎംഎം ഫൗണ്ടേഷന് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവുമായ എം. എം. മുരുഗപ്പന്‍ പറഞ്ഞു.
ഏപ്രില്‍ 17ന് നടന്ന ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്ത 2.4 കോടിയാണ് ജിയോസിനിമയിലെ മുന്‍ വ്യൂവര്‍ഷിപ്പ്
ആകെയുള്ള എട്ട് ടീമുകളില്‍ നാലിന്റെയും ഉടമകള്‍ വനിതകളാണെന്ന പ്രത്യേകതയുംതായ്ക്വോണ്ടോ പ്രീമിയര്‍ ലീഗിനുണ്ട്.
ജിയോ വിഐപി ബോക്സ് ആരാധകര്‍ക്ക് കളിക്കാരോടോപ്പം നിന്ന് സെല്‍ഫിയെടുക്കാനും , വ്യക്തിഗത സന്ദേശങ്ങള്‍ നേടാനുമുള്ള അവസരം നല്കുന്നു.
മലേഷ്യയിലെ സെപാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ആദ്യറൗണ്ട് സമാപിച്ച് ഏഴ് ആഴ്ച്ചകള്‍ക്ക് ശേഷം അടുത്ത റൗണ്ടിന് വേദിയൊരുങ്ങുന്നത്. തായ്ലാന്‍ഡിലെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ ഹോണ്ട ടീമിന്റെ കാവിന് ക്വിന്റല്‍, മലയാളി താരം മുഹ്സിന് പി എന്നിവര്‍ കൂടുതല്‍ പോയിന്റുകളാണ് രണ്ടാം റൗണ്ടില്‍ ലക്ഷ്യമിടുന്നത്.
അഞ്ച് ദിവസത്തിനുള്ളില്‍ ജിയോസിനിമ രണ്ട് തവണ ടാറ്റ ഐപിഎല്ലിന്റെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡുകള്‍ തകര്‍ത്തു.
.കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കുക.കേരളത്തിലെ 14 ജില്ലകളില്‍ നിന്നുളള സ്കൂളുകളില്‍ നിന്നുമാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.
ഏപ്രില്‍ 8 ന് ആരംഭിച്ച മത്സരത്തില്‍ 44 കോടി ആളുകള്‍ പങ്കെടുത്തു.