ഇന്‍ഡ്യന്‍ റവന്യൂസര്‍വ്വീസിലെ 1992 ബാച്ച് ഉദ്യോഗസ്ഥനാണ് ഷെയ്ഖ് ഖാദര്‍ റഹ്മാന്‍.
കൊച്ചി: സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണറായി ഷെയ്ഖ് ഖാദര്‍ റഹ്മാന്‍ ഐ.ആര്‍.എസ് ചുമതലയേറ്റു. ഇന്‍ഡ്യന്‍ റവന്യൂസര്‍വ്വീസിലെ 1992 ബാച്ച് ഉദ്യോഗസ്ഥനാണ് ഷെയ്ഖ് ഖാദര്‍ റഹ്മാന്‍.