Tag Archives: START UP MISSION
ഇന്‍ഫോഗെയിന്‍ കൊച്ചിയില്‍
തുടങ്ങി ; ആയിരത്തിലധികം തൊഴിലവസരങ്ങള്‍
കൊച്ചി: അമേരിക്കയിലെ സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയായ ഇന്‍ഫോഗെയിനിന്റെ അത്യാധുനിക ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചു. [...]