നെടുമ്പാശേരി
കാര്‍ഗോ ബിനിനസ് സമ്മിറ്റ്
നെടുമ്പാശേരി : (1.02.26) https://societytodaynews.com/കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര കാര്‍ഗോ ബിനിനസ് സമ്മിറ്റ് സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. രാവിലെ 11. 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കളമശേരി
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം
കളമശേരി : (1.02.26) https://societytodaynews.com/ അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് ആഭിമുഖ്യത്തില്‍ സംസ്ഥാനതല സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം കളമശേരി രാജഗിരി സ്‌കൂളില്‍ വച്ച് നടക്കുന്നു. രാവിലെ 10ന്.
പറവൂര്‍
തൈപ്പൂയം മഹോത്സവം
പറവൂര്‍ : (1.02.26) https://societytodaynews.com/ മന്നം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയം മഹോത്സവത്തിന്റെ ഭാഗമായി വേല്‍ ഘോഷയാത്ര നടക്കും.
പിറവം
തൈപ്പൂയ മഹോത്സവം
പിറവം : (1.02.26) https://societytodaynews.com/ ഊരമന ശിവലി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം രാവിലെ 5 മണി മുതല്‍.

