Category Archives: പൊളിറ്റിക്സ്
സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നു: സ്കൂൾ പാചക തൊഴിലാളികൾ
കൊച്ചി : സ്കൂൾ പാചക തൊഴിലാളികളുടെ വേതനം സംബന്ധിച്ച സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) [...]
സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം: ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശവും ഹെൽപ്ലൈൻ നമ്പറും പുറപ്പെടുവിച്ചു
കൊച്ചി: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് കഴിയുന്ന എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി റിയാദിലെ [...]
യു.പി.ഐ ഫീസിനെതിരെ കെ.വി.വി.എസ് ജില്ലയിലുടനീളം പന്തം കൊളുത്തി പ്രകടനം നടത്തി
കൊച്ചി : കേന്ദ്രസര്‍ക്കാര്‍ യു.പി.ഐ പേയ്മെന്റുകള്‍ക്ക് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) [...]
വി.എച്ച്.പി.: ‘അശോക് സിംഗാൾ ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം’ ഉദ്ഘാടനം ചെയ്തു
അശോക് സിംഗാളിന്റെ സ്മരണാർത്ഥമുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കും ഇതോടൊപ്പം തുടക്കമായി. കൊച്ചി : വിശ്വ ഹിന്ദു പരിഷത്ത് [...]
യു.പി.ഐ ഇടപാടിന് ഫീസ് : കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് പ്രിതിഷേധിച്ച് ഇ-മെയില്‍ ചലഞ്ച്
കൊച്ചി : യു.പി.ഐ ഇടപാടുകള്‍ക്ക് അമിത ഫീസ് ഈടാക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് [...]
വ്യാജ ആംബുലന്‍സ് വിവാദം: പൂതൃക്ക പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നിയമക്കുരുക്കില്‍
കോലഞ്ചേരി : പൂതൃക്ക ഗ്രാമപഞ്ചായത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനത്തിന്റെ പേരില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് [...]
പുരോഗമനപരമായ തീരുമാനങ്ങളോടെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു
കൊച്ചി : ജാതി-ജാതക തടസ്സങ്ങളും ആർഭാടങ്ങളും ഒഴിവാക്കിയുള്ള വിവാഹങ്ങൾക്ക് പിന്തുണ നൽകാനും, പുരുഷന്മാർക്ക് മേൽവസ്ത്രം ധരിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യം [...]
വിശ്വ ഹിന്ദു പരിഷത്ത് : പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.സി നരേന്ദ്രന്(സംസ്ഥാന പ്രസിഡന്റ്), അഡ്വ. അനില്‍ വിളയില്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി), [...]
ട്വന്റി20 മാളിയേക്കമോളം വാർഡ് സമ്മേളനം സംഘടിപ്പിച്ചു
കിഴക്കമ്പലം : ട്വന്റി20 പാർട്ടിയുടെ മാളിയേക്കമോളം വാർഡ് സമ്മേളനവും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരിവിരുദ്ധ [...]
കിഴക്കമ്പലം ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലേക്ക് സൗജന്യ ബസ് സര്‍വീസ് ഒരുക്കി ട്വന്റി20 പാര്‍ട്ടി
കിഴക്കമ്പലം: ട്വന്റി20 പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്കായി ട്വന്റി20 പാര്‍ട്ടി സൗജന്യ യാത്ര സൗകര്യം [...]
