കൊച്ചി
ശിലാസ്ഥാപനം
എറണാകുളം ബോള്‍ഗാട്ടി പാലസ് കെടിഡിസി കണ്വെന്ഷന് സെന്റര്‍: (12.03.2026) https://societytodaynews.com/ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലുള്ള ഭൂമിയില്‍ വിഭാവനം ചെയ്തിട്ടുള്ള മറൈന്‍ എക്കോ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും.
സൗജന്യ ഗ്ലോക്കോമ പരിശോധന ക്യാമ്പ്
ഇടപ്പള്ളി ചങ്ങംമ്പുഴ പാര്‍ക്ക്: (12.03.2026) https://societytodaynews.com/ ഇടപ്പള്ളി ഐ ഫൗണ്ടേഷന് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്ലോക്കോമാ വാരാചരണത്തിന്റെ ഭാഗമായി സൗജന്യ ഗ്ലോക്കോമ പരിശോധന ക്യാമ്പ് രാവിലെ ആറു മുതല്‍ 10 വരെ. വൈകുന്നേരം നാലു മുതല്‍ ആറുവരെ.
നഗരസഭാ കൗണ്‍സില്‍ യോഗം
കൊച്ചി കോര്പ്പറേഷന് കൗണ്‍സില്‍ ഹാള്‍: (12.03.2026) https://societytodaynews.com/ കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗം ഉച്ചകഴിഞ്ഞ് 3.00ന്
ആര്‍ട്ട് ഗ്യാലറി
ഉദ്ഘാടനംഎറണാകുളം ഗാന്ധിനഗര്‍ ജിസിഡിഎ ഷോപ്പിംഗ് കോംപ്ലക്സ്: (12.03.2026) https://societytodaynews.com/ ജിസിഡിഎ-ക്ലിന്റ് ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം മന്ത്രി പി. രാജീവ് രാവിലെ 10.30 ന്. ജി.സി.ഡി.എ ചെയര്മാന് കെ ചന്ദ്രന്പിള്ളി അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ. വി.കെ മിനിമോള്‍ മുഖ്യാതിഥിയും ക്ലിന്റിന്റെ മാതാവ് ചിന്നമ്മ ജോസഫ് മുഖ്യാതിഥിയുമായിരിക്കും

