ജെഇസിസിയില്‍ നടന്ന പരിപാടിയില്‍ 50,000ത്തോളം വരുന്ന സന്ദര്‍ശകര്‍ക്കും ട്രേഡേര്‍സും പങ്കാളികളായി.
കൊച്ചി : നാല് ദിവസത്തെ ‘ദി ഡിസംബര്‍ ഷോ’ ജയ്പൂര്‍ ജ്വല്ലറി ഷോ (ജെജെഎസ്) ഗ്രാന്‍ഡ് ഫിനാലെയോടെ സമാപിച്ചു.ജെഇസിസിയില്‍ നടന്ന പരിപാടിയില്‍ 50,000ത്തോളം വരുന്ന സന്ദര്‍ശകര്‍ക്കും ട്രേഡേര്‍സും പങ്കാളികളായി. മുന്‍വര്‍ഷങ്ങളിലേതു പോലെ, സംഘാടകരും പ്രദര്‍ശകരും തങ്ങള്‍ക്ക് ലഭിച്ച ക്രിയാത്മകവും ആവേശകരവുമായ പ്രതികരണങ്ങളില്‍ സംതൃപ്തരായി, ഇത് ഷോയുടെ മറ്റൊരു വിജയകരമായ എഡിഷന്‍ കൂടി അടയാളപ്പെടുത്തി. ശ്രദ്ധേയമായ നേട്ടങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറഞ്ഞ ഒരു സമാപനചടങ്ങോടെയാണ് പരിപാടി അവസാനിച്ചത്.