ഐ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫേസ് ടെസ്റ്റിംഗ് നടത്തി ഓരോ വ്യക്തികളുടെയും മുഖത്തിനനുയോജ്യമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ക്ലാമി ന്യൂയോര്‍ക് ഇപ്പോള്‍ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കൊച്ചി: തലമുടിയും, മുടിയുടെ അണിയിച്ചൊരുക്കലും ഒരു കല മാത്രമല്ല, വളരെ വിശാലവും, വിശദവുമായ ഒരു ശാസ്ത്രം കൂടിയാണെന്ന് ഇന്ത്യയിലെ പ്രമുഖ ഹെയര്‍ സലൂണ്‍ ഇന്‍ഡസ്ടറി സെപ്ഷ്യലിസ്റ്റായ ജാവേദ് ഹബീബ് അഭിപ്രായപ്പെട്ടു.ക്ലാമി ന്യൂയോര്‍ക്കിന്റെ സഹകരണത്തോടെ അങ്കമാലി അഡ്ലുസ് കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ഹെയര്‍ സ്പെഷ്യലിസ്റ്റുകളുടെ വര്‍ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഌമി ന്യൂയോര്‍ക് എന്ന പേരില്‍ ഹെയര്‍ സലൂണുകള്‍ക്കാവശ്യമായ 107 ല്‍പ്പരം ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ഇന്ത്യയിലകമാനം വിതരണം ചെയ്തുവരുന്നു.
ഐ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫേസ് ടെസ്റ്റിംഗ് നടത്തി ഓരോ വ്യക്തികളുടെയും മുഖത്തിനനുയോജ്യമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ക്ലാമി ന്യൂയോര്‍ക് ഇപ്പോള്‍ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ക്ലാമി ന്യൂയോര്‍ക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ക്ലാമി കോസ്മെറ്റിക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ അനീഷ് കെ. ക് ളാമിന്യൂയോര്ക് ഉല്‍പ്പന്നങ്ങള്‍ 3 വര്‍ഷത്തിലധികമായി നിര്‍മ്മിച്ച് വിതരണം ചെയ്യുവരുന്നു.ക്ലാമി ന്യൂയോര്‍ക് ഉല്‍പ്പന്നങ്ങളുടെ വിപണി മൂല്യം 1000 കോടിയിലെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് അനീഷ് ഗ ജോയ് അറിയിച്ചു.നാനൊ ലക്സ് എന്ന പേരില്‍ ഒരു പുതിയ ഉത്പന്നം ഇന്ത്യയിലാദ്യമായി ഈ ചടങ്ങില്‍ വച്ച് ജാവേദ് ഹബീബ് പുറത്തിറക്കി.