കാപ്ര ഡെയ്‌ലി ഇ കൊമേഴ്‌സ് സ്‌റ്റോര്‍ കൊച്ചിയിലും

ചക്കരപ്പറമ്പില്‍ എപ്രില്‍ മൂന്നു മുതല്‍ സ്‌റ്റോര്‍ തുറന്ന് വപ്രവര്‍ത്തിക്കും.
കൊച്ചി:ഇ കൊമേഴ്‌സ് രംഗത്ത് ഏറെ ശ്രദ്ധേയമായ കാപ്ര ഡെയ്‌ലി ഇ കൊമേഴ്‌സ് സ്‌റ്റോര്‍ കൊച്ചിയിലും പ്രവര്‍ത്തനമാരംഭിക്കുന്നു. ചക്കരപ്പറമ്പില്‍ എപ്രില്‍ മൂന്നു മുതല്‍ സ്‌റ്റോര്‍ തുറന്ന് വപ്രവര്‍ത്തിക്കും.ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വേഗത്തിലും വിലക്കുറവിലും നിങ്ങളുടെ അരികിലേക്ക് എത്തിച്ചുതരുന്നു. മികച്ച ഓഫറോടുകൂടി പര്‍ച്ചെയ്‌സ് ചെയ്യുവാനുള്ള സൗകര്യവും സ്‌റ്റോറിലുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

കാപ്ര ഡെയ്‌ലി ആപ്പ് വഴിയുള്ള ഹോം ഡെലിവറിയും മറ്റ് അനുബന്ധ പര്‍ച്ചെയ്‌സ് സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുവാനുള്ള സേവനങ്ങളും കാപ്ര ഡെയ്‌ലി ഇ കൊമേഴ്‌സ് സ്‌റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ് കാപ്രയുടെസേവനങ്ങള്‍. വളരെ ലാഭകരവും, ഗുണകരവുമായ ഉത്പന്നങ്ങളാണ് കാപ്ര യുടെ പ്രത്യേകതകള്‍. ഒത്തരി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു