ഇ.വി.എം ഗ്രൂപ്പ് ചെയര്‍മാനാണ് ഇ. എം ജോണി
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ( കെവിവിഇഎസ്) ഇ.വി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.എം ജോണി എടക്കാട്ട്കുടിയെ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറായി തിരഞ്ഞെടുത്തു വെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപസ്‌ര അറിയിച്ചു.