ഡോള്‍ബി സിനിമ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഡോള്‍ബി ലബോറട്ടറീസ്

പൂനെ സിറ്റി പ്രൈഡ്, ഹൈദരാബാദിലെ അല്ലു സിനിപ്ലെക്‌സ്, ട്രിച്ചിയിലെ എല്‍എ സിനിമ, ബെംഗളൂരുവിലെ എഎംബി സിനിമാസ്, കൊച്ചിയിലെ ഇവിഎം സിനിമാസ്, ഉളിക്കലിലെ ജി സിനിപ്ലെക്‌സ് എന്നിവയാണ് ഇന്ത്യയില്‍ ഡോള്‍ബി സിനിമ സ്‌ക്രീനുകള്‍ തുറക്കുന്ന ആദ്യ ആറ് തീയ്യറ്ററുകള്‍
കൊച്ചി: കാണികളെ മുഴുകിയിരിക്കാന്‍ പ്രേരിപ്പിക്കുന്ന വിനോദ അനുഭവങ്ങള്‍ കാഴ്ച്ചവെയ്ക്കുന്നതില്‍ മുന്‍നിരയിലുള്ള ഡോള്‍ബി ലബോറട്ടറീസ് ഇന്‍കോര്‍പ്പറേറ്റഡ് ഈ വര്‍ഷം ഇന്ത്യയിലേക്ക് ഡോള്‍ബി സിനിമ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. പ്രീമിയം സിനിമ കാണല്‍ അനുഭവത്തിലെ ഒരു പുതുയുഗത്തെ അടയാളപ്പെടുത്തുന്നതാണ് ഈ തീരുമാനം. പൂനെ സിറ്റി പ്രൈഡ്, ഹൈദരാബാദിലെ അല്ലു സിനിപ്ലെക്‌സ്, ട്രിച്ചിയിലെ എല്‍എ സിനിമ, ബെംഗളൂരുവിലെ എഎംബി സിനിമാസ്, കൊച്ചിയിലെ ഇവിഎം സിനിമാസ്, ഉളിക്കലിലെ ജി സിനിപ്ലെക്‌സ് എന്നിവയാണ് ഇന്ത്യയില്‍ ഡോള്‍ബി സിനിമ സ്‌ക്രീനുകള്‍ തുറക്കുന്ന ആദ്യ ആറ് തീയ്യറ്ററുകള്‍
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു