ബിഎല്‍ഡിസി സാങ്കേതികവിദ്യയുള്ള 4 പുതിയ മോഡലുകളായ എയ്‌റോഎലിവേറ്റ്, എയ്‌റോക്വാഡ്, എയ്‌റോജ്യോമെട്രി, എയ്‌റോജുവല്‍ എന്നിവ
കൊച്ചി : ലൈറ്റിംഗില്‍ മുന്‍നിരക്കാരായ സിഗ്‌നിഫൈ, വേനല്‍ക്കാലത്തെ ഉപഭോക്തൃ ആവശ്യങ്ങള്‍ക്കനുസൃതമായി, ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഇക്കോലിങ്ക് ഫാനുകളുടെ ശ്രേണി പുറത്തിറക്കി. ബിഎല്‍ഡിസി സാങ്കേതികവിദ്യയുള്ള 4 പുതിയ മോഡലുകളായ എയ്‌റോഎലിവേറ്റ്, എയ്‌റോക്വാഡ്, എയ്‌റോജ്യോമെട്രി, എയ്‌റോജുവല്‍ എന്നിവ
5850/രൂപ മുതല്‍ ആര്‍ഭിക്കുന്നു.പുതിയ ബി.എല്‍.ഡി.സി., സ്മാര്‍ട്ട് ശ്രേണി 5 വര്‍ഷത്തെ വാറണ്ടിയും(3+2) ലഭ്യമാണ്