‘പ്രൊട്ടക്റ്റ് 8/80’ പ്ലാന്‍ അവതരിപ്പിച്ച് ഒബെന്‍ ഇലക്ട്രിക്  

മെയ് ഒന്നു മുതല്‍, 9,999 എന്ന താങ്ങാവുന്ന വിലയില്‍ 8 വര്‍ഷം അല്ലെങ്കില്‍ 80,000സാ കവറേജ് വാഗ്ദാനം ചെയ്യുന്ന ഈ സമഗ്ര ബാറ്ററി വാറന്റി, പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി : ഇന്ത്യയിലെ മുന്‍നിര തദ്ദേശീയ ഗവേഷണ വികസന അധിഷ്ഠിത ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഒബെന്‍ ഇലക്ട്രിക്, പ്രൊട്ടക്റ്റ് 8/80 പ്ലാന്‍ അവതരിപ്പിച്ചു. മെയ് ഒന്നു മുതല്‍, 9,999 എന്ന താങ്ങാവുന്ന വിലയില്‍ 8 വര്‍ഷം അല്ലെങ്കില്‍ 80,000സാ കവറേജ് വാഗ്ദാനം ചെയ്യുന്ന ഈ സമഗ്ര ബാറ്ററി വാറന്റി, പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു