യഥാര്‍ത്ഥ സ്മാര്‍ട്ട്സ്പീക്കറിന്റെ അടിത്തറയില്‍ നിര്‍മ്മിച്ച ഈ അടുത്ത തലമുറ പതിപ്പ് മെയ്ഡ് ഇന്‍ ഇന്ത്യ ആണ്.
കൊച്ചി: വ്യാപാരികളുടെ വളര്‍ന്നുവരുന്ന ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന, നവീകരിച്ച പതിപ്പായ, അടുത്ത തലമുറ സ്മാര്‍ട്ട്സ്പീക്കറിന്റെ ലോഞ്ച് ഇ ഫോണ്‍പേ പ്രഖ്യാപിച്ചു. യഥാര്‍ത്ഥ സ്മാര്‍ട്ട്സ്പീക്കറിന്റെ അടിത്തറയില്‍ നിര്‍മ്മിച്ച ഈ അടുത്ത തലമുറ പതിപ്പ് മെയ്ഡ് ഇന്‍ ഇന്ത്യ ആണ്. ഏറ്റവും പുതിയ അപ്ഗ്രേഡ് അതിന്റെ മുന്‍ഗാമിയുടെ ജനപ്രിയ സവിശേഷതകള്‍ നിലനിര്‍ത്തുന്നതിനൊപ്പം കാര്യമായ മെച്ചപ്പെടുത്തലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി