ഗുഡ് ഹെല്‍ത്ത് ആന്റ് ഗുഡ് അക്കാഡമിക് എന്നതായിരുന്നു സംഘടനയുടെ ഈ വര്‍ഷത്തെ തീം.
കൊച്ചി: കൊച്ചിന് ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റായി ഡോ. വിനോദ് പത്മനാഭന്(എച്ച്ഒഡി ആന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍സ്, ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍, എറണാകുളം), സെക്രട്ടറിയായി ഡോ.ജോയിസ് വര്‍ഗ്ഗീസ് എം.ജെ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്ജന്, ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം), ട്രഷറര്‍ ആയി ഡോ. കെ.എസ് പ്രവീണ്‍കുമാര്‍( സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍സ്, കിന്‍ഡര്‍ ഹോസ്പിറ്റല്‍) എന്നിവരെ തിരഞ്ഞെടുത്തു. ഗുഡ് ഹെല്‍ത്ത് ആന്റ് ഗുഡ് അക്കാഡമിക് എന്നതായിരുന്നു സംഘടനയുടെ ഈ വര്‍ഷത്തെ തീം.