കൊച്ചിന്‍ കാര്‍ഡിയാക് ഫോറം പ്രസിഡന്റ് ഡോ.നവിന്‍ മാത്യു; സെക്രട്ടറി ഡോ.വിജിന്‍ ജോസഫ്, ഡോ.റോണി മാത്യു,ഡോ ഈപ്പന്‍ പുന്നോസ്, ഡോ കെ യു നടരാജന്‍, ഡോ മനു വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
കൊച്ചി: കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപുരത്തെ കൊച്ചിന്‍ കാര്‍ഡിയാക് ഫോറം ഭാരവാഹികള്‍ ആദരിച്ചു. കൊച്ചിന്‍ കാര്‍ഡിയാക് ഫോറം പ്രസിഡന്റ് ഡോ.നവിന്‍ മാത്യു; സെക്രട്ടറി ഡോ.വിജിന്‍ ജോസഫ്, ഡോ.റോണി മാത്യു,ഡോ ഈപ്പന്‍ പുന്നോസ്, ഡോ കെ യു നടരാജന്‍, ഡോ മനു വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.