സിവില്‍ സര്‍വീസ്: സെമിനാര്‍ സംഘടിപ്പിച്ചു 

വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാ നഗരവും ഡോ. എപിജെ അബ്ദുള്‍ കലാം ഐ.എ.എസ് അക്കാദമിയും സംയുക്തമായി നടത്തുന്ന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി പാവക്കുളം വി.എച്ച്.പി കാര്യാലയം  ഓഡിറ്റോറിയത്തില്‍ നടന്ന   സെമിനാറില്‍ ഡാ. എപിജെ അബ്ദുള്‍ കലാം ഐ.എ.എസ് അക്കാദമി ഡയറക്ടര്‍ ജയപ്രകാശ് ക്ലാസെടുക്കുന്നു  
പാവക്കുളം വി.എച്ച്.പി കാര്യാലയം  ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറിന് ഡോ. എപിജെ അബ്ദുള്‍ കലാം ഐ.എ.എസ് അക്കാദമി ഡയറക്ടര്‍ ജയപ്രകാശ് നേതൃത്വം നല്‍കി.
കൊച്ചി: വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാ നഗരവും ഡോ. എപിജെ അബ്ദുള്‍ കലാം ഐ.എ.എസ് അക്കാദമിയും സംയുക്തമായി നടത്തുന്ന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. പാവക്കുളം വി.എച്ച്.പി കാര്യാലയം  ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറിന് ഡോ. എപിജെ അബ്ദുള്‍ കലാം ഐ.എ.എസ് അക്കാദമി ഡയറക്ടര്‍ ജയപ്രകാശ് നേതൃത്വം നല്‍കി. വി.എച്ച്.പി ജില്ലാ അധ്യക്ഷന്‍  എ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ വി.ശ്രീകുമാര്‍,  ദുര്‍ഗാവഹിനി സഹ സംയോജ്ജിക കുമാരി ആര്‍ദ്ര, മാതൃശക്തി ജില്ലാ സംയോജിക  വിജി, ബജ്‌റംഗ്ദള്‍ ജില്ലാ സംയോജകന്‍ മനു തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു