എ ഐ പി സി-എംഎസ്എംഇ : സനൂജ് സ്റ്റീഫന്‍ കേരള മേധാവി

കൊച്ചി:  ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് (എഐപിസി) മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍ പ്രൈസസ്(എംഎസ്എംഇ) വിഭാഗം കേരള സംസ്ഥാന മേധവിയായി  സനൂജ് സ്റ്റീഫനെ നിയമിച്ചതായി ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് നാഷണല്‍ മേധാവി (എം.എസ്.എം.ഇ വിഭാഗം) സുധാകര്‍ സുന്ദര്‍വേല്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു