അഖില കേരള ധീവര സഭ:  എം.വി വാരിജാക്ഷന്‍ പ്രസിഡന്റ് ,  വി.ദിനകരന്‍ ജനറല്‍ സെക്രട്ടറി

വൈസ് പ്രസിഡന്റുമാരായി പുന്തുറ ശ്രീകുമാര്‍ (തിരുവനന്തപുരം), എം.വല്‍സലന്‍( കൊല്ലം) എന്നിവരെയും സെക്രട്ടറിമാരായി കെ.കെ. തമ്പി( എറണാകുളം), പി.എം. സുഗതന്‍( എറണാകുളം), എന്‍ ആര്‍ ഷാജി( ആലപ്പഴ), പി.ഗോവിന്ദന്‍( കണ്ണൂര്‍) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
കൊച്ചി: അഖില കേരള ധീവര സഭയുടെ പ്രസിഡന്റായി എം.വി വാരിജാക്ഷന്‍ (എറണാകുളം), ജനറല്‍ സെക്രട്ടറിയായി വി.ദിനകരന്‍( ആലപ്പുഴ), ട്രഷറര്‍ ആയി പി.വി ജനാര്‍ദ്ദനന്‍( തൃശൂര്‍) എന്നിവരെ തിരഞ്ഞെടുത്തു. എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ ജന്മശതാബ്ദി ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസമായി നടന്ന ധീവര സഭയുടെ 19ാം സംസ്ഥാന സമ്മേളനത്തിലായിരുന്നു ഭാരാവാഹികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി പുന്തുറ ശ്രീകുമാര്‍ (തിരുവനന്തപുരം), എം.വല്‍സലന്‍( കൊല്ലം) എന്നിവരെയും സെക്രട്ടറിമാരായി കെ.കെ. തമ്പി( എറണാകുളം), പി.എം. സുഗതന്‍( എറണാകുളം), എന്‍ ആര്‍ ഷാജി( ആലപ്പഴ), പി.ഗോവിന്ദന്‍( കണ്ണൂര്‍) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു