അത്യാധുനിക പ്ലാന്റുമായി പവിഴം റൈസ്;  പുതിയ പുട്ടുപൊടി പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി

പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റ് എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉദഘാടനം ചെയ്യുന്നു.
അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു.
കൊച്ചി: കൂവപ്പപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവിഴം റൈസിന്റെ അത്യാധുനിക പുട്ടുപൊടി പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു.
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് പുരസ്‌കാരം സമ്മാനിച്ച്. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം ഒ ജോസ്, മുന്‍ പഞ്ചായത്ത് അംഗം കെ പി പൈലി, ഫാ.അലന്‍, പവിഴം ഗ്രൂപ്പ് ഡയറക്ടര്‍ റോയ് ജോര്‍ജ് ,  ഗോഡ് വിന്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു