അന്താരാഷ്ട്ര ജാവ-യെസ്ദി ദിനം  ആഘോഷിച്ച്  റൈഡര്‍മാര്‍ 

ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ജാവയുടെയും യെസ്ഡിയുടെയും ആരാധകര്‍  റെട്രോ റൈഡ് ചെയ്തുകൊണ്ട് ആഘോഷത്തല്‍ പങ്കു ചേര്‍ന്നു.

 

കൊച്ചി: അന്താരാഷ്ട്ര ജാവ-യെസ്ഡി ദിനം ആഘോഷിച്ച് റൈഡര്‍മാര്‍.  മണിപ്പൂരിലെ കുന്നുകളില്‍ പുലര്‍ച്ചെയുള്ള അഭ്യാസങ്ങള്‍ മുതല്‍ കൊച്ചിയിലെ തെരുവുകളിലൂടെയും കൊങ്കണ്‍ ബീച്ചുകളിലൂടെയുമുള്ള സണ്‍സെറ്റ് റൈഡുകള്‍ വരെ, ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ജാവയുടെയും യെസ്ഡിയുടെയും ആരാധകര്‍  റെട്രോ റൈഡ് ചെയ്തുകൊണ്ട് ആഘോഷത്തല്‍ പങ്കു ചേര്‍ന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു